കറുപ്പിൽ പിങ്ക് തൂവൽ ചിറകുകൾ; പറുദീസ നഗരത്തിലേക്ക് പറന്നിറങ്ങി ഗാഗ; ഒളിമ്പിക്സ് വേദിയെ കിടിലം കൊള്ളിച്ച് അമേരിക്കൻ ഗായികയുടെ ഫ്രഞ്ച് കാബെറെ ഗാനം
ലോകത്തിനാകെ ദൃശ്യവിരുന്നൊരുക്കി ഒളിമ്പിക്സിന് ഫ്രാൻസിന്റെ പറുദീസ നഗരത്തിൽ തുടക്കമായപ്പോൾ കാണികളുടെ ആവേശം ഇരട്ടിയാക്കിയത് പ്രശസ്ത അമേരിക്കൻ ഗായിക ലേഡി ഗാഗയുടെ സംഗീത പരിപാടി. നോത്രദാം പള്ളിക്ക് സമീപമൊരുക്കിയ പ്രത്യേക ...



