ഇനിയില്ല ഇതുപോലൊരു വിസ്മയം! പാരിസിന്റെ പറുദീസ ഒളിമ്പിക്സിനായി തുറന്നു; 16-കായിക രാപ്പകലുകൾക്ക് ഇവിടെ തുടക്കം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇനിയില്ല ഇതുപോലൊരു വിസ്മയം! പാരിസിന്റെ പറുദീസ ഒളിമ്പിക്സിനായി തുറന്നു; 16-കായിക രാപ്പകലുകൾക്ക് ഇവിടെ തുടക്കം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 27, 2024, 02:20 am IST
FacebookTwitterWhatsAppTelegram

പാരിസ് പറുദീസയുടെ കവാടങ്ങൾ ഒളിമ്പിക്സ് 33-ാം പതിപ്പിനായി മലർക്കെ തുറന്നു.16-കായിക രാപ്പകലുകൾക്ക് സെൻ നദിക്കരയിൽ പ്രൗഢ​ഗംഭീര തുടക്കം. സിരകളിൽ ആവേശം നിറച്ചാണ് കായിക മാമാങ്കത്തിന്റെ തിരി തെളിഞ്ഞത്. സെൻ നദിയിലൂടെ 90 ബോട്ടുകളിലായി 7,000ത്തോളം താരങ്ങളാണ് മാർച്ച്പാസ്റ്റിൽ പങ്കെടുത്തത്. ട്രൊക്കാദിറോ ഗാർഡനിൽ മാർച്ച് പാസ്റ്റ് അവസാനിച്ചപ്പോൾ മൂന്ന് ലക്ഷത്തിലേറെ ആരാധകരാണ് ചടങ്ങിന് സാക്ഷിയാകാൻ മഴയെ വകവയ്‌ക്കാതെ നദി തീരത്ത് എത്തിയത്.

രണ്ടുലക്ഷത്തോളം പേർ അപ്പാർട്ട്മെൻ്റ് കെട്ടിടങ്ങളിലും മറ്റുമിരുന്ന് ചരിത്ര ചടങ്ങുകൾ വീക്ഷിച്ചു. ഒളിമ്പിക് ദീപശിഖയെ ഒസ്റ്റർലിസ് പാലത്തിൽ ഫ്രാൻസിന്റെ പതാകയുടെ നിറത്തിലുള്ള വർണക്കാഴ്ചയൊരുക്കിയാണ് സ്വീകരിച്ചത്. ആദ്യം ​ഗ്രീസ് സംഘവും തൊട്ടുപിന്നാലെ അഭയാർത്ഥികളായ കായിക താരങ്ങളുടെ സംഘവുമാണ് വന്നത്. 84-ാമതായാണ് ഇന്ത്യൻ സംഘം എത്തിയത്. ആതിഥേയരായ ഫ്രാൻസിന്റെ വരവേടെയാണ് മാർച്ച് പാസ്റ്റ് അവസിച്ചത്.

മൂന്ന് മണിക്കൂർ 45 മിനിട്ടാണ് ചടങ്ങ് നീണ്ടുനിന്നത്. 45,000 പൊലീസുകാരും ആയിരത്തിലേറെ സൈനികരുമാണ് ഉദ്ഘാടന ചടങ്ങിന് സുരക്ഷയൊരുക്കിയത്. ലേഡി ​ഗാ​ഗ, സെലിൻ ഡിയോൺ, അയാ നകാമുറെ തുടങ്ങിയവരുടെ കലാവിരുന്ന് മഴയിലും ചടങ്ങിന് ആവേശം വിതറി.

പരമ്പരാ​ഗത വേഷത്തിലാണ് ഇന്ത്യ ലോകകായിക മാമാങ്കത്തിന് അണിനിരന്നത്. 12 വിഭാഗങ്ങളിൽ നിന്നായി 78 പേരാണ് ഉദ്ഘാടനച്ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിച്ചത്. ശരത്കമലും പിവി സിന്ധുവും ഇന്ത്യയുടെ ത്രിവർണ പതാകയേന്തി. ഇതിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ തരം​ഗം തീർത്തു.

 

With the tricolor held high, Team India strides into the Paris 2024 Opening Ceremony.

United by passion and driven by dreams. Let’s go, #TeamIndia! 🇮🇳

#Olympics2024 #OpeningCeremony #Paris2024 pic.twitter.com/FloCb5CDmH

— Doordarshan Sports (@ddsportschannel) July 26, 2024

 

🇫🇷 ALERTE – Le pont d’Austerlitz s’enflamme aux couleurs du drapeau français pour la cérémonie d’ouverture des JO. (France 2) #Paris2024 pic.twitter.com/NM8fe9FMWj

— Mediavenir (@Mediavenir) July 26, 2024

ഒളിമ്പിക്‌സ് ഉ്ദ്ഘാടനം ചിത്രങ്ങളിലൂടെ

 

Tags: opening ceremonyPARIS OLYMPICS 2024Lady Gaga
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

Latest News

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies