യുവതിയെ കൊല്ലാൻ ശ്രമം; തിന്നറൊഴിച്ച് തീകൊളുത്തി; 50% പൊള്ളലേറ്റ 27-കാരി ഗുരുതരാവസ്ഥയിൽ
കാസർകോട്: യുവതിയെ തീകൊളുത്തി കൊല്ലാൻ ശ്രമിച്ചു. കാസർകോട് ബേഡകത്താണ് സംഭവം. തിന്നറൊഴിച്ചതിന് ശേഷം തീകൊളുത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് തമിഴ്നാട് ചിന്നപ്പട്ടണം സ്വദേശി രാമാമൃതത്തെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബേഡകത്ത് പലചരക്ക് ...


















