കരളിന് ഒരു ലക്ഷം, വൃക്കയ്‌ക്ക് അരലക്ഷം; കമ്മിഷൻ ഇടപാടുമായി ലേക് ഷോർ ആശുപത്രി; മുഖ്യപ്രതി മുഹമ്മദ് നജീബുമായി ഉണ്ടാക്കിയ കരാർ ജനം ടിവിക്ക്
കൊച്ചി: വ്യാജരേഖ ചമച്ചുള്ള അവയവക്കച്ചവടക്കേസിൽ കൊച്ചി ലേക് ഷോർ ആശുപത്രി നടത്തിയത് മനുഷ്യത്വ രഹിതമായ കമ്മിഷൻ ഇടപാടുകൾ. കേസിലെ മുഖ്യപ്രതി മുഹമ്മദ് നജീബുമായി ലേക് ഷോർ ആശുപത്രി ...





