Lakshya Sen - Janam TV

Lakshya Sen

താരങ്ങൾ ഉത്തരവാദിത്തം കാണിക്കണം, പ്രകടനം മോശമാകുന്നുണ്ടെങ്കിൽ വിശദീകരണം തേടണം; ലക്ഷ്യ സെന്നിനെതിരെ രൂക്ഷ വിമർശനവുമായി പ്രകാശ് പദുക്കോൺ

ബാഡ്മിന്റണിലെ മെഡൽ നഷ്ടത്തിന് പിന്നാലെ ലക്ഷ്യ സെന്നിനെതിരെ രൂക്ഷ വിമർശനവുമായി പ്രകാശ് പദുക്കോൺ. ഇന്ത്യൻ താരങ്ങൾ കുറച്ചുകൂടി ഉത്തരവാദിത്തം കാണിക്കണമെന്ന് ഇതിഹാസ താരം തുറന്നടിച്ചു. സെമി ഫൈനലിലും ...

ബാഡ്മിന്റണിൽ ലക്ഷ്യം ഭേദിക്കാനാകാതെ യുവതാരം; നിഷയെ വീഴ്‌ത്തി പരിക്കും; ക്വാർട്ടറിൽ ഇന്ത്യക്ക് നിരാശ

പാരീസ് ഒളിമ്പിക്‌സിൽ ഇന്ത്യക്ക് ഇന്ന് നിരാശയുടെ രാത്രി. പുരുഷന്മാരുടെ ബാഡ്മിൻ്റണിൽ വെങ്കല മെഡൽ പോരാട്ടത്തിൽ മലേഷ്യയുടെ ഏഴാം സീഡ് ലീ സി ജിയയോടാണ് യുവതാരം പരാജയപ്പെട്ടത്. ഇതോടെ ...

ലക്ഷ്യക്ക് ‘ബാഡ്’മിന്റൺ , ഇനി വെങ്കലപ്പോര്; മെഡൽ നേടാനാവാതെ ലവ്‌ലിന ബോർഗോഹെയ്ൻ

പാരിസ് ഒളിമ്പിക്‌സ് ബാഡ്മിന്റൺ സെമി ഫൈനലിൽ ലക്ഷ്യ സെന്നിന് കാലിടറി. ലോക രണ്ടാം നമ്പർ താരം വിക്റ്റർ അക്സെൽസെനോടാണ് താരം നേരിട്ടുള്ള തോൽവി വഴങ്ങിയത്. സ്‌കോർ 22-20, ...

പാരിസിൽ മെഡൽവേട്ട തുടരാൻ ഇന്ത്യ; തുടർച്ചയായ രണ്ടാം ഒളിമ്പിക്‌സിലും അഭിമാനമാകാൻ ലവ്‌ലീന, ഫൈനലിലേക്ക് മുന്നേറാൻ ലക്ഷ്യ സെൻ, ഹോക്കിയിലും പ്രതീക്ഷ

മെഡൽവേട്ട തുടരാൻ ഇന്ത്യൻ താരങ്ങൾ ഇന്ന് കളത്തിൽ. ബാഡ്മിന്റണിൽ ലക്ഷ്യ സെന്നും ബോക്സിംഗിൽ ലവ്‌ലീന ബോർഹോഗെയ്‌നും മെഡലുറപ്പിക്കാൻ ഇന്നിറങ്ങുന്നു. സെമി ബെർത്ത് ഉറപ്പിക്കാൻ ഹോക്കിയിലും ഇന്ത്യ ഇന്നിറങ്ങും. ...

ഒളിമ്പിക്സ് ബാഡ്മിൻ്റണിൽ ചരിത്രം രചിച്ച് ലക്ഷ്യാ സെൻ; സിം​ഗിൾസ് സെമിയിലെത്തുന്ന ആദ്യ ഇന്ത്യൻ

പാരിസ് ഒളിമ്പിക്സ് പുരുഷ ബാഡ്മിൻ്റൺ സിംഗിൾസ് സെമിയിലേക്ക് മുന്നേറി ചരിത്രം രചിച്ച് ലക്ഷ്യാ സെൻ. ക്വാർട്ടർ ഫൈനലിൽ ചൈനീസ് തായ്പേയ് താരം ചൗ ടിയെൻ-ചെന്നിനെ വീഴ്ത്തിയാണ് ചരിത്ര ...

മുന്നേറ്റം തുടർന്ന് മലയാളി താരം എച്ച് എസ് പ്രണോയ്; പ്രീക്വാർട്ടറിൽ നേരിടുന്നത് ലക്ഷ്യ സെന്നിനെ

പാരിസ്: ബാഡ്മിന്റൺ പുരുഷ സിംഗിൾസ് പ്രീക്വാർട്ടർ ഉറപ്പിച്ച് മലയാളി താരം എച്ച് എസ് പ്രണോയ്. ഗ്രൂപ്പ് ഘട്ടത്തിൽ വിയറ്റ്‌നാമിന്റെ ലീ ഡുക് ഫത്തിനെ പരാജയപ്പെടുത്തിയാണ് പ്രണോയിയുടെ മുന്നേറ്റം. ...

മെഡൽ സ്വപ്നവുമായി ‘സ്വപ്നിൽ’ ഫൈനലിൽ; പ്രീക്വാർട്ടറിലേക്ക് കുതിച്ച് സിന്ധുവും ലക്ഷ്യയും

ഷൂട്ടിംഗിൽ ഇന്ത്യയ്ക്ക് വീണ്ടും മെഡൽ പ്രതീക്ഷ. പുരുഷ വിഭാഗം 50 മീറ്റർ റൈഫിൾ 3 പൊസിഷൻ വിഭാഗത്തിൽ സ്വപ്‌നിൽ കുശാലെ ഫൈനലിന് യോഗ്യത നേടി. യോഗ്യതാ റൗണ്ടിൽ ...

ഉന്നം പിഴയ്‌ക്കാതെ ലക്ഷ്യാ സെൻ; സിം​ഗിൾസിൽ മുന്നേറി ഇന്ത്യൻ താരം; അമ്പെയ്‌ത്ത് ടീം ക്വാർട്ടറിൽ വീണു

ഒളിമ്പിക്സിൽ ജയം തുടർന്ന് ഇന്ത്യൻ ബാഡ്മിൻ്റൺ താരം ലക്ഷ്യാ സെൻ. ബെൽജിയൻ താരം ജൂലിയൻ കരാ​ഗ്ഗിയെ പരാജയപ്പെടുത്തിയാണ് താരം രണ്ടാം ജയം സ്വന്തമാക്കിയത്.നേരിട്ടുള്ള ​ഗെയിമുകൾക്കായിരുന്നു ജയം. സ്കോർ ...

ജയത്തോടെ തുടങ്ങി സാത്വിക്-ചിരാ​ഗ് സഖ്യം; ഷൂട്ടിം​ഗിൽ ഫൈനലിൽ കടന്ന് മനു ഭാകർ; ഉന്നം തെറ്റാതെ ലക്ഷ്യയും; ഒളിമ്പിക്സിൽ തിളങ്ങാൻ ഇന്ത്യ

ഒളിമ്പിക്സിൽ ഇന്ത്യക്കിന്ന് ചിരിക്കൊപ്പം അല്പനം വേദനയും സമ്മാനിച്ച ദിനമാണ് കടന്നുപോയത്. ആദ്യ മത്സരത്തിൽ ഇന്ത്യൻ ബാഡ്മിൻഡൺ ജോടികളായ സാത്വിക് സായ്രാജ്-ചിരാ​ഗ് ഷെട്ടി സഖ്യം ജയത്തോടെ തുടങ്ങി. ലക്ഷ്യ ...

പാരീസിലേക്ക് ലക്ഷ്യം വച്ച് ലക്ഷ്യ സെൻ; 20 വർഷങ്ങൾക്ക് ശേഷം ഒളിമ്പിക്‌സ് പുരുഷ സിംഗിൾസിൽ രണ്ട് താരങ്ങൾ ഇന്ത്യക്ക് വേണ്ടി മത്സരിക്കും

പാരീസ് ഒളിമ്പിക്‌സിന് യോഗ്യത നേടി ബാഡ്മിന്റൺ താരം ലക്ഷ്യ സെൻ. റാങ്കിംഗിലെ മുന്നേറ്റത്തിന്റെ അടിസ്ഥാനത്തിലാണ് യോഗ്യത ലഭിച്ചത്. എച്ച്.എസ് പ്രണോയ്ക്ക് ശേഷം ഒളിമ്പിക്‌സിന് യോഗ്യത നേടുന്ന രണ്ടാമത്തെ ...

വീണ്ടും തോറ്റ് സിന്ധു, ലക്ഷ്യാ സെന്നും പ്രണോയിയും മൂന്നാം റൗണ്ടില്‍; സാത്വിക്-ചിരാഗ് ജോഡി ഇന്ന് കളത്തില്‍; ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ സാദ്ധ്യതകള്‍ ഇങ്ങനെ

കോപ്പണ്‍ഹേഗന്‍:ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഡബിള്‍സ് വിഭാഗത്തില്‍  ഇന്ത്യന്‍ ജോഡികളായ സാത്വിക്-ചിരാഗ് ഷെട്ടി, ട്രീസ ജോളി-ഗായത്രി ഗോപിചന്ദ് സഖ്യം ഇന്ന് ഇറങ്ങും. അതേസമയം നോക്കൗട്ട് റൗണ്ടുകളിലെ പരാജയം വിട്ടൊഴിയാതെ ...

ലക്ഷ്യം പിഴയ്‌ക്കാതെ ലക്ഷ്യ സെൻ; കാനഡ ഓപ്പണിൽ കിരീട നേട്ടം

ഓൾ ഇംഗ്ലണ്ട് ചാമ്പ്യനെ മുട്ടുക്കുത്തിച്ച് കാനഡ ഓപ്പൺ പുരുഷ സിംഗിൾസ് കിരീടത്തിൽ മുത്തമിട്ട് ഇന്ത്യയുടെ ലക്ഷ്യ സെൻ. 21കാരന്റെ രണ്ടാം സൂപ്പർ 500 കിരീട നേട്ടമാണിത്. നേരിട്ടുള്ള ...

പിവി സിന്ധുവും ലക്ഷ്യ സെന്നും കാനഡ ഓപ്പണ്‍ സെമി ഫൈനലില്‍

കാൽഗറി:ഇന്ത്യൻ താരങ്ങളായ പിവി സിന്ധുവും ലക്ഷ്യ സെന്നും കാനഡ ഓപ്പൺ സെമി ഫൈനലിൽ പ്രവേശിച്ചു. രണ്ട് തവണ ഒളിമ്പിക്‌സ് മെഡൽ നേടിയിട്ടുളള പി വി സിന്ധു ചൈനയുടെ ...

20-ാം സ്വർണവുമായി 20-കാരൻ ലക്ഷ്യ സെൻ; ബാഡ്മിന്റണിൽ മലേഷ്യൻ താരത്തെ തോൽപ്പിച്ചു; മെഡൽ പട്ടികയിൽ നാലാം സ്ഥാനത്തേക്ക് മുന്നേറി ഇന്ത്യ – Indian badminton player Lakshya Sen win Men’s Singles gold

ബർമിംഗ്ഹാം: കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് 20-ാം സ്വർണം. ബാഡ്മിന്റൺ ഫൈനലിൽ ഇന്ത്യയുടെ ലക്ഷ്യ സെൻ മലേഷ്യൻ താരത്തെ തോൽപ്പിച്ച് സ്വർണം സ്വന്തമാക്കി. പുരുഷന്മാരുടെ ബാഡ്മിന്റൺ സിംഗിൾസിൽ മലേഷ്യയുടെ ...

അൽമോറയിലെ പ്രസിദ്ധമായ ബാൽ മിഠായി പ്രധാനമന്ത്രിക്ക് സമ്മാനിച്ച് ലക്ഷ്യ സെൻ; ഇനിയും ടൂർണമെന്റുകളിൽ വിജയിക്കാനും നരേന്ദ്ര മോദിയെ കാണാനും ആഗ്രഹമുണ്ടെന്നും താരം

ന്യൂഡൽഹി : തോമസ് കപ്പ് വിജയം സ്വന്തമാക്കിയതിന് ശേഷം ബാഡ്മിന്റൺ താരം ലക്ഷ്യ സെൻ പ്രധാനമന്ത്രിയെ കാണാൻ എത്തിയത് വെറും കൈയ്യോടെയായിരുന്നില്ല. പ്രധാനമന്ത്രിക്ക് കൊടുക്കാൻ തന്റെ നാട്ടിൽ ...

തോമസ് കപ്പ് : ഇന്ന് ഫൈനൽ; ഇന്തോനേഷ്യയ്‌ക്കെതിരെ ഇന്ത്യ 1-0ന് മുന്നിൽ

ബാങ്കോക്ക്: തോമസ് കപ്പ് ബാഡ്മിന്റണിൽ ഇന്ത്യ മുന്നിൽ. ഇന്ന് നടക്കുന്ന ഫൈനലിൽ ആദ്യ മത്സരം ജയിച്ച് ഇന്ത്യ1-0ന് മുന്നിലെത്തിയിരിക്കുകയാണ്. ലക്ഷ്യസെന്നാണ് രാജ്യത്തിനായി കരുത്തരായ ഇന്തോനേഷ്യൻ താരത്തെ തോൽപ്പിച്ചത്. ...

കൊറിയൻ ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റ്; രണ്ടാം റൗണ്ടിൽ പ്രവേശിച്ച് ഇന്ത്യയുടെ ലക്ഷ്യ സെൻ

സിയോൾ: പുരുഷന്മാരുടെ കൊറിയൻ ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിന്റെ രണ്ടാം റൗണ്ടിൽ പ്രവേശിച്ച് ലോക ചാമ്പ്യൻഷിപ്പ് വെങ്കല മെഡൽ ജേതാവ് ലക്ഷ്യ സെൻ. ആദ്യ റൗണ്ടിൽ ചോയ് ജി ...

ലോക ബാഡ്മിന്റൻ ചാമ്പ്യൻഷിപ്പിൽ വെള്ളി നേടുന്ന ആദ്യ ഇന്ത്യൻ താരമായി കിഡംബി ശ്രീകാന്ത്; ഫൈനലിൽ സിംഗപ്പൂരിന്റെ ലോ കീയൂവിനോട് തോറ്റു(21-15,22-20)

മാഡ്രിഡ്: സ്‌പെയിനിൽ നടന്ന ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ കിഡംബി ശ്രീകാന്ത് വെള്ളി നേടി. ഫൈനലിൽ സിംഗപ്പൂരിന്റെ ലോഹ് കീൻ യൂവിനോട് തോറ്റു(21-15,22-20). കടുത്ത പോരാട്ടത്തിനൊടുവിലാണ് കിഡംബി ...