’അമ്മ’ കൊള്ള സംഘമല്ല, എല്ലാവരും ഒരേ മനസോടെ പ്രവർത്തിക്കുന്നു; സിനിമയിൽ പ്രശ്നങ്ങളുണ്ട്; അഭിനേതാക്കളാരും രാഷ്‌ട്രീയക്കാരോ ബുദ്ധിജീവികളോ അല്ല: ലാൽ
താരസംഘടന അമ്മയിൽ യാതൊരുവിധ പ്രശ്നങ്ങളുമില്ലെന്ന് സംവിധായനും നടനുമായ ലാൽ. ഒരാളെ പൂട്ടാമെന്ന് വിചാരിക്കുന്ന കൊള്ള സംഘമൊന്നുമല്ല അമ്മയെന്നും അദ്ദേഹം പറഞ്ഞു. സംഘടനയിലെ ആരും കുഴപ്പക്കാരല്ലെന്നും എല്ലാവരും ഒരേ ...