ഈഗോ ഒരിക്കലും തോന്നിയിട്ടില്ല; നഷ്ടമായത് ഏറ്റവും മികച്ച സുഹൃത്തിനെ; സിദ്ദിഖ്‌ ലാൽ ഒറ്റപ്പേരാണെന്ന് കേരളത്തെ വിശ്വസിപ്പിച്ചതിലുണ്ട് ഞങ്ങളുടെ രസതന്ത്രം: ലാൽ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഈഗോ ഒരിക്കലും തോന്നിയിട്ടില്ല; നഷ്ടമായത് ഏറ്റവും മികച്ച സുഹൃത്തിനെ; സിദ്ദിഖ്‌ ലാൽ ഒറ്റപ്പേരാണെന്ന് കേരളത്തെ വിശ്വസിപ്പിച്ചതിലുണ്ട് ഞങ്ങളുടെ രസതന്ത്രം: ലാൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 9, 2023, 10:38 am IST
Facebook
Twitter
WhatsAppTelegram

അന്തരിച്ച സംവിധായകൻ സിദ്ദിഖിന്റെ ഓർമ്മകളിൽ പ്രിയ സുഹൃത്തും സംവിധായകനും നടനുമായ ലാൽ. ‘എനിക്ക് നഷ്ടമായത് വെറുമൊരു സുഹൃത്തിനെയല്ല. ലോകത്തിലെ ഏറ്റവും മികച്ച സുഹൃത്തിനെയാണ്. ലോകത്തിലെ ഏറ്റവും നല്ല സുഹൃത്തുക്കൾ ആരാണെന്ന് ചോദിച്ചാൽ ഞാൻ പറഞ്ഞിരുന്നത് ഞാനും സിദ്ദിഖും എന്നാണ്.

16-ാം വയസ് മുതൽ കൂട്ടുകാരായതാണ് ഞങ്ങൾ. എല്ലാ കൂട്ടുക്കാരെയും പോലെ ഞങ്ങളും വഴക്കിട്ടിട്ടുണ്ട്, തർക്കിച്ചിട്ടുണ്ട്, പിണങ്ങിയിട്ടുണ്ട്. പക്ഷേ അതൊന്നും ഒരിക്കലും വ്യക്തിപരമായ കാര്യങ്ങൾക്കായിരുന്നില്ല. കഥാപരമായ കാര്യങ്ങളിലെ തർക്കങ്ങളായിരുന്നു പലപ്പോഴും ഞങ്ങൾക്കിടയിൽ. എന്നാൽ മറ്റേയാൾ പറയുന്നത് ശരിയാണെന്ന ഞങ്ങളിലാർക്കാണോ ആദ്യം മനസിലാകുന്നത് അവിടെ വഴക്ക് തീരും. ഈഗോ ഞങ്ങൾക്കിടയിൽ ഒരിക്കലും ഉണ്ടായിട്ടില്ല. ഞങ്ങൾക്കൊരിക്കലും എന്നേക്കുമായി പിണങ്ങിയിരിക്കാനാകില്ലെന്ന് നന്നായി അറിയുന്ന രണ്ടുപേർ ഞങ്ങൾ മാത്രമാണ്.

ഞങ്ങൾ പിരിഞ്ഞപ്പോൾ പലരും ചോദിച്ചു എന്താണ് കാരണമെന്ന്. എന്തോ വലിയ സംഭമുണ്ടായിട്ടാണ് അതെന്ന് ബന്ധുക്കൾ പോലും വിചാരിച്ചു. പക്ഷേ അതും ഞങ്ങൾ ഒരുമിച്ചെടുത്ത തീരുമാനമായിരുന്നു. അതിലും പരസ്പരമുള്ള വെറുപ്പിന്റെയോ വിദ്വേഷത്തിന്റെയോ ഓരു കണിക പോലുമുണ്ടായിരുന്നില്ല. ഏറ്റവും നല്ല കൂട്ടുകാരായി തന്നെയാണ് സിദ്ദിഖ്‌ലാൽ എന്ന പേരിൽ നിന്ന് സിദ്ദിഖും ലാലുമായി അടർന്നുമാറിയത്. അതിനെ കുറിച്ച് അറിയാവുന്ന രണ്ടുപേർ ഞാനും സിദ്ദിഖും പിന്നെ എന്റെ ഭാര്യ നാൻസിയുമാണ്. സിദ്ദിഖ് സംവിധാനം ചെയ്തപ്പോൾ ഞാൻ നിർമാതാവായി. അവിടെയും ഞങ്ങളുടെ കൂട്ട് തുടർന്നു. സിദ്ദിഖ്‌ലാൽ എന്നത് ഒറ്റപ്പേരാണെന്ന് കേരളത്തെ വിശ്വസിപ്പിക്കാനയതിലുണ്ടല്ലോ ഞങ്ങളുടെ രസതന്ത്രം…’ ലാൽ ഓർമ്മിച്ചു.

Tags: lal
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies