“ഇത് വഖ്ഫ് ബോർഡോ.. ഭൂമാഫിയ ബോർഡോ..; യുപിയിലെ ഭൂമാഫിയ സംഘത്തെ ഞങ്ങൾ തുടച്ചുനീക്കിയിട്ടുണ്ട്”: യോഗി ആദിത്യനാഥ്
ലക്നൗ: വഖ്ഫ് ബോർഡിനെതിരെ ആഞ്ഞടിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വഖ്ഫ് ബോർഡ് ജനങ്ങളുടെ ഭൂമി പിടിച്ചെടുക്കാൻ ശ്രമിക്കുകയാണെന്നും ലാൻഡ് മാഫിയ ബോർഡാണിതെന്നും യോഗി ആദിത്യനാഥ് വിമർശിച്ചു. ...




