പുരസ്കാര നിറവിൽ പുഞ്ചിരിക്കുമ്പോഴും നഞ്ചിയമ്മ പോരാട്ടത്തിലാണ്; കുടുംബ സ്വത്ത് തട്ടിയെടുത്ത് സിപിഐയുടെ നേതൃത്വത്തിലുള്ള ഭൂമാഫിയ; കണ്ടിട്ടും കണ്ണടച്ച് സർക്കാർ- Nanjiyamma, land mafia
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പുരസ്കാര നിറവിൽ പുഞ്ചിരിക്കുമ്പോഴും നഞ്ചിയമ്മ പോരാട്ടത്തിലാണ്; കുടുംബ സ്വത്ത് തട്ടിയെടുത്ത് സിപിഐയുടെ നേതൃത്വത്തിലുള്ള ഭൂമാഫിയ; കണ്ടിട്ടും കണ്ണടച്ച് സർക്കാർ- Nanjiyamma, land mafia

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 25, 2022, 06:02 pm IST
FacebookTwitterWhatsAppTelegram

പാലക്കാട്: അയ്യപ്പനും കോശിയും എന്ന സിനിമയിയിൽ ‘കലാക്കാത്ത സന്ദന മേറം’ എന്ന ഹൃദയം തൊടുന്ന ​ഗാനം ആലപിച്ച് മികച്ച ​ഗായികയ്‌ക്കുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കിയ ന‍ഞ്ചിയമ്മ ഒരു പോരാട്ടത്തിലാണ്. പുരസ്കാര നിറവിൽ പുഞ്ചിരിക്കുന്ന നഞ്ചിയമ്മയുടെ ജീവിത പ്രശ്നങ്ങൾ ചൂണ്ടിക്കാണിക്കുന്ന ഫേയ്സ്ബുക്ക് പോസ്റ്റ് ശ്രദ്ധ നേടുകയാണ്. ഭൂമാഫിയ തട്ടിയെടുത്ത കുടുംബ സ്വത്തിനുവേണ്ടിയുള്ള പോരാട്ടത്തിലാണ് നഞ്ചിയമ്മ. സിപിഐയുടെ നേതൃത്വത്തിലുള്ള ഭൂമാഫിയകൾ വഞ്ചിച്ച നഞ്ചിയമ്മയ്‌ക്ക് തന്റെ ഭൂമി തിരിച്ച് ലഭിക്കുക എന്നതാണ് ഏറ്റവും വലിയ ആ​ഗ്രഹം.

കുടുംബ സ്വത്തായ നാല് ഏക്കർ ഭൂമിയാണ് ഭൂമാഫിയ നഞ്ചിയമ്മയിൽ നിന്ന് തട്ടിപ്പറിച്ച് കൈവശം വെച്ചിരിക്കുന്നത്. സ്വന്തം ഭൂമി അപഹരിച്ചെടുത്തത്തിനെതിരെ നഞ്ചിയമ്മയുടെ ഭർത്താവ് 1987 ലാണ് ആദ്യമായി പരാതി നൽകിയത്. തുടർന്ന് 1995-ൽ നഞ്ചിയമ്മയ്‌ക്ക് അനുകൂലമായി നാല് ഏക്കർ ഭൂമി അനുവദിച്ചു കൊണ്ട് കോടതി ഉത്തരവിറക്കി. എതിർ കക്ഷികൾ ഹാജരാക്കിയ രേഖകൾ വ്യാജമാണെന്ന് തെളിഞ്ഞതോടെയാണ് കോടതി വിധി കൽപ്പിച്ചത്. അന്ന് മുതൽ നഞ്ചിയമ്മ തന്റെ ഭൂമിയിൽ കൃഷി ചെയ്യാനും ആരംഭിച്ചു. എന്നാൽ സിപിഐയുടെ നേതൃത്വത്തിലുള്ള ഭൂമാഫിയകൾ പിന്നീട് കോടതിയിൽ വ്യാജ നികുതി രസീത് സംഘടിപ്പിച്ച് ഹാജരാക്കിയതോടെ നഞ്ചിയമ്മയ്‌ക്ക് തന്റെ മണ്ണ് വീണ്ടും കൈവിട്ട് പോയി.

വ്യാജ രേഖകൾ ചമച്ച് ഭൂമിയുടെ ആധാരം ഭൂമാഫിയ സ്വന്തം പേരിലാക്കിയതായാണ് പരാതി. നഞ്ചിയമ്മയും കുടുംബവും ഇതിനെതിരെ പോരാട്ടത്തിലാണ്. സിപിഐ പ്രവർത്തകനായ ജോസഫ് കുര്യൻ കെ.വി മാത്യു എന്നിവർ നഞ്ചിയമ്മയിൽ നിന്ന് തങ്ങൾക്ക് സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. 2013ൽ മരിച്ചു പോയ നഞ്ചപ്പൻ 2019-ൽ തങ്ങളെ ആക്രമിച്ചു എന്ന വ്യാജ മൊഴി നൽകിയാണ് ഇവർ കോടതി സംരക്ഷണം ആവശ്യപ്പെട്ട് ഹർജി സമർപ്പിച്ചത്.

സിപിഐ പ്രവർത്തകർ നൽകിയ ഹർജി ഹൈക്കോടതി തള്ളിക്കളഞ്ഞുവെങ്കിലും റിയൽ എസ്റ്റേറ്റ് ഭൂമാഫിയയുടെ കേസ് ഇപ്പോഴും നിലനിൽക്കുകയാണെന്നും വിഷയത്തിൽ സർക്കാർ ഇടപെട്ട് നഞ്ചിയമ്മയുടെ കുടുംബസ്വത്തായ ഭൂമി തിരികെ നൽകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രി അടിയന്തിരമായി ഇടപെട്ട് ഭൂമിയുടെ യഥാർത്ഥ അവകാശിയായ നഞ്ചിയമ്മയ്‌ക്ക് ഇത് തിരികെ നൽകണമെന്ന്

 

Tags: CPIkerala governmentland mafiaNanjiyamma
ShareTweetSendShare

More News from this section

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

ഇലക്ട്രിക് ഓട്ടോയിലിരുന്ന് കളിക്കുന്നതിനിടെ സ്റ്റാർട്ടായി; ഓട്ടോയും മൂന്ന് വയസ്സുകാരിയും കിണറ്റിൽ വീണു

താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം; മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് രാവിലെ 6 മുതല്‍ രാത്രി 8 വരെ കര്‍ശന നിരോധനം

മഴ കനക്കും; സംസ്ഥാനത്ത് നാളെ മുതല്‍ കാലവര്‍ഷം എത്തിയേക്കുമെന്ന് പ്രവചനം; ഇന്ന് മൂന്ന് ജില്ലകളിലും നാളെ ഏഴ് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട്

കൂട്ടിയിട്ട് കത്തിച്ചാൽ ഇങ്ങനെയിരിക്കും; കോടികൾ വിലവരുന്ന കഞ്ചാവും എംഡിഎംഎയും തൃശൂർ സിറ്റി പൊലീസ് തീയിട്ട് നശിപ്പിച്ചു

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies