കള്ളാടി മണ്ണിടിച്ചിൽ: 18 പേർ അപകടത്തിൽപ്പെട്ടു ; മൂന്ന് മരണം സ്ഥിരീകരിച്ച് അധികൃതർ
വയനാട്: മേപ്പാടി ഗ്രാമപഞ്ചായത്തിലെ കള്ളാടി തുരങ്കപാത നിർമാണ മേഖലയിൽ ഉണ്ടായ വൻ മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം മൂന്നായി. അപകടത്തിൽ ആകെ 18 പേർപ്പെട്ടതായി അധികൃതർ അറിയിച്ചു. പരിക്കേറ്റ ...













