മേപ്പാടി മണ്ണിടിച്ചിൽ മനുഷ്യനിർമിത ദുരന്തം; അശാസ്ത്രീയ മണ്ണ് നിക്ഷേപമെന്ന് മന്ത്രി ടി. സിദ്ദീഖ്
Tuesday, July 7 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മേപ്പാടി മണ്ണിടിച്ചിൽ മനുഷ്യനിർമിത ദുരന്തം; അശാസ്ത്രീയ മണ്ണ് നിക്ഷേപമെന്ന് മന്ത്രി ടി. സിദ്ദീഖ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 7, 2026, 05:00 pm IST
FacebookTwitterWhatsAppTelegram

വയനാട്: മേപ്പാടി പഞ്ചായത്തിലെ കള്ളാടിയിൽ ഉണ്ടായ മണ്ണിടിച്ചിൽ പ്രകൃതിദുരന്തമല്ല, മനുഷ്യനിർമിത ദുരന്തമാണെന്ന് മന്ത്രി ടി. സിദ്ദീഖ്. തുരങ്കപാത നിർമാണവുമായി ബന്ധപ്പെട്ട് അശാസ്ത്രീയമായി മണ്ണ് കൂട്ടിയിട്ടതാണ് അപകടത്തിന് കാരണമായതെന്ന പ്രാഥമിക വിലയിരുത്തലാണ് മന്ത്രി മുന്നോട്ടുവെച്ചത്.

ശാസ്ത്രീയ മാനദണ്ഡങ്ങൾ പാലിക്കാതെ വലിയ തോതിൽ മണ്ണ് നിക്ഷേപിച്ചതിനെ തുടർന്നാണ് മണ്ണിടിച്ചിൽ ഉണ്ടായതെന്നും ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.

അപകടത്തിൽ ആറുപേർക്ക് പരിക്കേറ്റു. കിരൺ കുമാർ, ദിലീപ്, സൂരജ് യാദവ്, സഞ്ജയ് താപുർ, രജനീഷ്, തന്മയ് ഘോഷ് എന്നിവരാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്.

മണ്ണിടിച്ചിലിൽ കൂടുതൽ പേർ കുടുങ്ങിയിട്ടുണ്ടോയെന്ന് കണ്ടെത്താൻ പരിശോധന തുടരുകയാണ്. ജില്ലാ കളക്ടർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ഫയർഫോഴ്സ് സംഘങ്ങൾ രക്ഷാപ്രവർത്തനവും സുരക്ഷാ നടപടികളും ഊർജിതമായി തുടരുകയാണെന്ന് മന്ത്രി അറിയിച്ചു.

സംഭവത്തെ തുടർന്ന് മന്ത്രിമാരായ എ.പി. അനിൽകുമാറും ടി. സിദ്ദീഖും വയനാട്ടിലെത്തി സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തി.

അതേസമയം, മണ്ണിടിച്ചിൽ മേഖലയിലെ രക്ഷാപ്രവർത്തനം കൂടുതൽ ശക്തമാക്കാൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഫയർഫോഴ്‌സ് മേധാവിക്കും വയനാട് ജില്ലാ പോലീസ് മേധാവിക്കും നിർദേശം നൽകി. ദുരന്തബാധിത പ്രദേശങ്ങളിൽ ജാഗ്രത തുടരാനും ആവശ്യമായ എല്ലാ രക്ഷാപ്രവർത്തന സംവിധാനങ്ങളും സജ്ജമാക്കാനും നിർദേശിച്ചിട്ടുണ്ട്.

Tags: land slideT Siddique
ShareTweetSendShare

More News from this section

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; 13 സിപിഎം പ്രവർത്തകർക്ക് ജാമ്യമില്ല, ദൃശ്യങ്ങൾ പരിശോധിച്ച് കോടതി

കേരളത്തിൽ അതിതീവ്ര മഴ മുന്നറിയിപ്പ്; റെഡ് അലർട്ട് രണ്ട് ജില്ലകളിൽ; മലയോര മേഖലകളിലുള്ളവർ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണം;നദികളിലും ജലാശയങ്ങളിലും ഇറങ്ങരുത്, രാത്രിയാത്ര ഒഴിവാക്കണം

പാലക്കാട്ട് പോക്‌സോ കേസുകൾ വർധിക്കുന്നു; അന്വേഷണത്തിന് പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കാൻ ആഭ്യന്തര മന്ത്രിയുടെ നിർദേശം

അതിശക്തമായ മഴ; വയനാട്ടിൽ നാളെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി

പഠനം പാതിവഴിയില്‍ മുടങ്ങിയവര്‍ക്ക് പോലീസിന്‍റെ ഹോപ്പ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ അവസരം

ഷൊർണൂരിൽ വീട്ടുമുറ്റത്ത് കത്തിക്കരിഞ്ഞ നിലയിൽ അജ്ഞാത മൃതദേഹം; ദുരൂഹതയിൽ അന്വേഷണം

Latest News

മേപ്പാടി മണ്ണിടിച്ചിൽ മനുഷ്യനിർമിത ദുരന്തം; അശാസ്ത്രീയ മണ്ണ് നിക്ഷേപമെന്ന് മന്ത്രി ടി. സിദ്ദീഖ്

കന്നുകാലികളെ മേയ്‌ക്കാൻ കൊണ്ടു പോകുന്നതിനിടെ യുവാവിനെ ആക്രമിച്ച് സിംഹം; 30 മിനിറ്റ് നീണ്ട ജീവന്മരണ പോരാട്ടം, ജീവൻ രക്ഷിക്കാൻ അനങ്ങാതെ കിടന്ന് യുവാവ്; വീഡിയോ വൈറൽ

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

കരൂർ കേസ്: ‘എഫ്‌ഐആറിൽ മുഖ്യമന്ത്രി വിജയ് പ്രതിയല്ല’; രാഷ്‌ട്രീയ പോരാട്ടത്തിന് സുപ്രീം കോടതിയെ ഉപയോഗിക്കരുതെന്ന് ഡിഎംകെയ്‌ക്ക് വിമർശനം

“ഒരു ജില്ലയ്‌ക്ക് മാത്രമായി രാഷ്‌ട്രപതി ഭരണം നടപ്പാക്കാൻ ഭരണഘടനയിൽ വ്യവസ്ഥയില്ല ചേച്ചീ; ഇത്തരത്തിലുള്ള വിവരക്കേട് പറയുന്നത് ഒഴിവാക്കാൻ സംഘടനയിൽ പൊതുവിജ്ഞാന ക്ലാസ് വെക്കുന്നത് നന്നായിരിക്കും”

വയനാട് തുരങ്കപാത നിര്‍മാണ സ്ഥലത്ത് വന്‍ മണ്ണിടിച്ചില്‍; ഒരാള്‍ മരിച്ചു, ഏഴുപേരെ കാണാതായി

ചരിത്ര നേട്ടവുമായി മാനവ്-മനുഷ്; ലോക റാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്തെത്തി ഇന്ത്യന്‍ പുരുഷ ഡബിള്‍സ് സഖ്യം

ആരാധന അല്ലാഹുവിനോട് മാത്രം മതി!! രാത്രി കളി കണ്ടിരുന്ന് നിസ്കാരം മുടക്കരുത്; ഫുട്ബോൾ ലഹരിയിൽ സമസ്തയുടെ മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies