latest - Janam TV
Monday, July 14 2025

latest

തിയേറ്ററിൽ കൂപ്പുകുത്തി! ഉല​കനായകന്റെ ത​ഗ് ലൈഫ് ഇനി ഒടിടിയിലേക്ക്; തലവര മാറുമോ?

വമ്പൻ ഹൈപ്പിലെത്തി തിയേറ്ററിൽ തകർന്നടിഞ്ഞ കമൽ ഹാസൻ-മണിരത്നം-എ.ആർ റഹ്മാൻ കോംബോയിലെത്തിയ ​ത​ഗ് ലൈഫ് ഇനി ഒടിടിയിലേക്ക്. നെറ്റ്ഫ്ലിക്സിലൂടെ ചിത്രം ഉടനെ സ്ട്രീം ചെയ്യും. ഔദ്യോ​ഗികമായി തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ...

ഇതിന് മുകളിലൊരു റി റിലീസുണ്ടോ! തരം​ഗമായി തലയും പിള്ളേരും; കുതിച്ച് ഛോട്ടാ മുംബൈ

18 വർഷങ്ങൾക്ക് ശേഷം വീണ്ടും ഒരു ചിത്രം റി റിലീസ് ചെയ്യുമ്പോൾ.. എത്ര ഓളമുണ്ടാകും..! അതൊരു മോഹൻലാൽ ചിത്രമാണെങ്കിലോ...! എങ്കിൽ തിയേറ്റർ കുലുങ്ങും. അക്ഷരാർത്ഥത്തിൽ അതാണ് കേരളത്തിലെ ...

കൂടെയുള്ള ഈ മൊഞ്ചത്തികളെ മനസിലായോ? ശേ അത് നിങ്ങളായിരുന്നോ എന്ന് ആരാധകർ !

മിനിസ്ക്രീനിൽ ഏറെ ആരാധകരുള്ള ജനപ്രീയ താരമാണ് വരദ. ഒരു ഇടവേളയ്ക്ക് ശേഷം ശക്തമായ ഒരു കഥാപാത്രത്തിലൂടെയാണ് താരം മിനി സ്ക്രീനിൽ തിരിച്ചുവന്നത്. അല്പം നെ​ഗറ്റീവ് ടച്ചുള്ള കഥാപാത്രത്തെയാണ് ...

ധ്യാനിനോട് അക്കാര്യത്തിൽ വിയോജിപ്പ്, ഒരു കലാകാരന് അത് വേണമെന്നാണ് അഭിപ്രായം; ജ​ഗദീഷ്

ഓൺലൈൻ ​-​ഗെയിമിം​ഗ് ആപ്പുകൾ പ്രൊമോട്ട് ചെയ്യുന്നതിൽ ധ്യാൻ ശ്രീനിവാസന്റെ നിലപാടിനോട് വിയോജിച്ച് നടൻ ​ജ​ഗദീഷ്. തനിക്ക് സാമൂഹിക പ്രതിബദ്ധതയില്ലെന്ന നിലപാടാണ് ധ്യാൻ ശ്രീനിവാസൻ സ്വീകരിച്ചത്. സിനിമ പ്രൊമോഷനിടെയാണ് ...

ബോൾഡ് ആൻഡ് ഹോട്ട് ലുക്കിൽ നയൻതാര! ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ

ബാലതാരമായി എത്തി മലയാളികളുടെ ഇഷ്ടം കവർന്ന നടിയാണ് നയൻതാര ചക്രവർത്തി. കിലുക്കം കിലു കിലുക്കം എന്ന ചിത്രത്തിലൂടെ മൂന്നാം വയസിലാണ് നയൻതാര അഭിനയ അരങ്ങേറ്റം നടത്തുന്നത്. നിലവിൽ ...

അമ്പമ്പോ അടാറ് ലുക്കിൽ ജോസൂട്ടിയുടെ റോസ്! ​ഗ്ലാമറസ് ചിത്രങ്ങളുമായി ജ്യോതികൃഷ്ണ

നടിയും അവതാരകയും റേഡിയോ ജോക്കിയും എന്ന നിലകളിൽ കഴിവ് തെളിയിച്ച താരമാണ് ജ്യോതി കൃഷ്ണ. മലയാളം സിനിമ മേഖലയിൽ ബോംബൈ മാർച്ച് 12 എന്ന ചിത്രത്തിലൂടെ അരങ്ങേറിയ ...

​ഗ്ലാമർ ലേശം കൂടിയല്ലോ! ബീച്ച് ഫോട്ടോഷൂട്ടുമായി പാർവതി കൃഷ്ണ; വൈറലായി വീഡിയോ

അവതാരക, മോഡൽ, നടി തുടങ്ങി വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് പാർവതി കൃഷ്ണ. സോഷ്യൽ മീഡിയയിലും സജീവമായ താരം ഒരു ഇൻഫ്ളുവൻസർ കൂടിയാണ്. നിരവധി വീ‍ഡിയോകളും ...

ഹോട്നസ് ഓവർലോഡഡ്! ടീസർ ലോഞ്ചിൽ ​ഗ്ലാമറസായി ഐശ്വര്യ ലക്ഷ്മി, വൈറൽ ചിത്രങ്ങൾ

തെലുങ്ക് ചിത്രത്തിൻ്റെ ടീസർ ലോഞ്ചിൽ ​ഗ്ലാമറസായി നടി ഐശ്വര്യ ലക്ഷ്മി. ഇതിൻ്റെ ചിത്രങ്ങളും വീഡിയോയും വൈറലായി. സായി ധരം തേജ് നായകനാകുന്ന ചിത്രത്തിൻ്റെ ടീസർ ലോഞ്ചിലാണ് താരം ...

അരയിൽ പൊന്നരഞ്ഞാണം, ​അതീവ ​ഗ്ലാമറസായി മിയ ജോർജ്; വൈറലായി ഫോട്ടോഷൂട്ട്

നവരാത്രി സ്പെഷ്യൽ ഫോട്ടോ ഷൂട്ടിൽ അതീവ ​ഗ്ലാമറസായി നടി മിയ ജോർജ്. പുത്തൻ മേക്കോവർ സോഷ്യൽ മീഡിയയിൽ പെട്ടെന്ന് വൈറലായി. കടും മെറൂൺ ധാവണിയിലാണ് താരം എത്നിക് ...

ഇത് നടി കനകയോ! ഞെട്ടിക്കും രൂപമാറ്റം; ചിത്രങ്ങൾ വൈറൽ

​ഗോഡ്ഫാദർ എന്ന ചിത്രത്തിലൂടെ സിദ്ധിഖ്-ലാൽ മലയാളത്തിന് പരിചയപ്പെടുത്തിയ നടി കനകയുടെ പുതിയ ചിത്രങ്ങൾ ആരാധകരെ ഞെട്ടിച്ചു. ഒരു കാലത്ത് രജനികാന്തിൻ്റെയടക്കം നായികയായി സൂപ്പർതാര പദവിയിലെത്തിയ കനകയെ ഇപ്പോൾ ...

പീക്കി ബ്ലൈൻഡേഴ്സ് ലുക്കിൽ പ്രണവ്; കമന്റടിച്ച് സഹതാരങ്ങൾ, പുത്തൻ ഔട്ട്ഫിറ്റ് കലക്കിയെന്ന് ആരാധകർ

നടൻ പ്രണവ് മോഹൻലാൽ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച പുത്തൻ ലുക്കിലുള്ള ചിത്രം വൈറലാവുന്നു. ‘ബൈ ഓർഡർ ഓഫ് ദ് പീക്കി ബ്ലൈൻഡേഴ്സ് എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രം പങ്കുവച്ചിരിക്കുന്നത്. ...

ഉച്ചയ്‌ക്ക് ശേഷം ഇടിയോട് കൂടി മഴ കനക്കും; ചക്രവാതച്ചുഴി രൂപപ്പെട്ട് തീവ്ര ന്യൂനമര്‍ദ്ദമായി മാറും; ഈ ദിവസങ്ങളിലെ ജാഗ്രത മുന്നറിയിപ്പുകള്‍ ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയക്ക് സാധ്യത. ഉച്ചയ്ക്ക് ശേഷം ഇടിയോട് കൂടി മഴ കനക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മാലിദ്വീപ് മുതല്‍ ...

വരും ദിവസങ്ങളിൽ സംസ്ഥാനത്ത് ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്‌ക്കും സാദ്ധ്യത; മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് നിർദ്ദേശം

തിരുവനന്തപുരം;വടക്കൻ കേരള തീരത്ത് ഇന്ന് (ജൂലൈ 20), വെള്ളി (ജൂലൈ 21), തിങ്കൾ (ജൂലൈ 24) ദിവസങ്ങളിലും, കേരള തീരത്ത് ശനി (ജൂലൈ 22), ഞായർ (ജൂലൈ ...

മികച്ച പ്രകടനങ്ങൽ തുണച്ചു, ഫിഫ റാങ്കിംഗിൽ ആദ്യ നൂറിൽ തിരിച്ചെത്തി ഇന്ത്യ; ഒന്നാം സ്ഥാനം നിലനിർത്തി അർജന്റീന തൊട്ടുപിന്നാലെ ഫ്രാൻസ് മൂന്നാം സ്ഥാനത്തേക്ക് വീണ് ബ്രസീൽ

സൂറിച്ച്: ഫിഫ റാങ്കിംഗിൽ മികച്ച പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ നിലമെച്ചപ്പെടുത്തി ഇന്ത്യ. ഒരിടവേളയ്ക്ക് ശേഷമാണ് ഇന്ത്യ ആദ്യ നൂറിൽ തിരിച്ചെത്തിയത്. 2018 മാർച്ചിൽ 99ാം സ്ഥാനത്തെത്തിയ ശേഷം ഇന്ത്യയുടെ ...