Latheen Sabha - Janam TV
Friday, November 7 2025

Latheen Sabha

“ലത്തീൻ കത്തോലിക്ക സമൂഹത്തിന് നൽകേണ്ട ആനുകൂല്യങ്ങൾ അർ​ഹതയില്ലാത്തവർ തട്ടിയെടുക്കുന്നു, അടിയന്തര അന്വേഷണം ആവശ്യമാണ്”: കുമ്മനം രാജശേഖരൻ

തിരുവനന്തപുരം: ലത്തീൻ കത്തോലിക്കസഭയുടെ സംവരണ ആനുകൂല്യങ്ങൾ അർ​ഹതയില്ലാത്തവർ തട്ടിയെടുക്കുന്നതിൽ അടിയന്തര അന്വേഷണം ആവശ്യമാണെന്ന് ബിജെപി ദേശീയ നിർവാഹക സമിതിയം​ഗം കുമ്മനം രാജശേഖരൻ. നാടാൻ സമുദായ സംഘടനകൾ സംസ്ഥാന ...

വഖ്ഫിന്റെ അല്ലാത്ത ഭൂമി ജനങ്ങൾക്ക് വിട്ടുനൽകണം; സർക്കാർ നിലപാടുകൾ രൂക്ഷമായി വിമർശിച്ച് ലത്തീൻ സഭ

എറണാകുളം: വഖ്ഫ് അധിനിവേശത്തിൽ സർക്കാരിനെതിരെ ലത്തീൻ സഭ. നീതിക്കായി തുടർസമരം ചെയ്യേണ്ടി വരുന്നത് ജനാധിപത്യ മൂല്യങ്ങൾക്കെതിരാണെന്നും കോട്ടപ്പുറം രൂപത ബിഷപ്പ് ആംബ്രോസ് പുത്തൻവീട്ടിൽ പറഞ്ഞു. മനുഷ്യാവകാശങ്ങൾ പിടിച്ചെടുക്കാൻ ...

ബിജെപി സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ല; മോദിക്ക് വിദേശത്തുള്ള സ്വീകാര്യത ചെറുതല്ല; പ്രശംസിച്ച് ലത്തീൻ രൂപത

ആലപ്പുഴ: ബിജെപി അനുകൂല നിലപാടുമായി ആലപ്പുഴ ലത്തീൻ രൂപത വക്താവ്. ബിജെപി നേതൃത്വം കൊടുക്കുന്ന സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ കണ്ടില്ല എന്ന് നടിക്കാൻ കഴിയില്ലെന്ന് ജീവദീപ്തി ഏപ്രിൽ ...

സഭാ ജനങ്ങൾ അറിയാതെ ഭൂമി കൈമാറ്റം ചെയ്തത് ചോദ്യം ചെയ്തു; വിശ്വാസിയെ മുട്ടിലിഴയിപ്പിച്ച് ഇടവക നേതൃത്വം

തിരുവനന്തപുരം: വിശ്വാസിയെ മുട്ടിലിഴപ്പിച്ച് പൊതുമാപ്പ് പറയിപ്പിച്ച് ഇടവക നേതൃത്വം. പള്ളിയുടെ സ്ഥലം ജനങ്ങൾ അറിയാതെ മറിച്ചു വിറ്റത് ചോദ്യം ചെയ്തതിനാണ് ഇടവക ക്രൂരമായി പ്രതികരിച്ചത്. കരകുളം ലത്തീൻ ...

മുതലപ്പൊഴി അപകടം: സംസ്ഥാന സർക്കാരിന്റെ അലംഭാവത്തിനെതിരെ ലത്തീൻ സഭ; പള്ളികൾ കേന്ദ്രീകരിച്ച് പ്രതിഷേധ ദിനമായി ആചരിക്കും

തിരുവനന്തപുരം: മുതലപ്പൊഴിയെ കണ്ണീർപ്പൊഴി ആക്കിയ സംസ്ഥാന സർക്കാരിന്റെ അലംഭാവത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഇന്ന് സർക്കാരിനെതിരെ തിരുവനന്തപുരം അതിരൂപതയ്ക്കു കീഴിലുള്ള ലത്തീൻ സഭ പള്ളികൾ കേന്ദ്രീകരിച്ച് പ്രതിഷേധ ദിനമായി ...

അപകടങ്ങൾ തുടർക്കഥയാകുന്ന മുതലപ്പൊഴി വിഷയത്തിൽ കേന്ദ്ര സർക്കാരിന്റെ ഇടപെടൽ; സ്വാഗതം ചെയ്ത് ലത്തീൻ സഭ

തിരുവനന്തപുരം: മുതലപ്പൊഴി തുറമുഖ വിഷയത്തിൽ കേന്ദ്ര സർക്കാരിന്റെ ഇടപെടൽ സ്വാഗതം ചെയ്ത് ലത്തീൻ സഭ. കേന്ദ്ര സർക്കാർ ഇടപെടൽ സ്വാഗതം ചെയ്യുന്നതായി ലത്തീൻ അതിരൂപത വികാരി ജനറൽ ...