ബിജെപി സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ല; മോദിക്ക് വിദേശത്തുള്ള സ്വീകാര്യത ചെറുതല്ല; പ്രശംസിച്ച് ലത്തീൻ രൂപത
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബിജെപി സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ല; മോദിക്ക് വിദേശത്തുള്ള സ്വീകാര്യത ചെറുതല്ല; പ്രശംസിച്ച് ലത്തീൻ രൂപത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 18, 2024, 12:17 pm IST
FacebookTwitterWhatsAppTelegram

ആലപ്പുഴ: ബിജെപി അനുകൂല നിലപാടുമായി ആലപ്പുഴ ലത്തീൻ രൂപത വക്താവ്. ബിജെപി നേതൃത്വം കൊടുക്കുന്ന സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ കണ്ടില്ല എന്ന് നടിക്കാൻ കഴിയില്ലെന്ന് ജീവദീപ്തി ഏപ്രിൽ ലക്കത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ആലപ്പുഴ ലത്തീൻ രൂപത വക്താവ് ഫാദർ സേവ്യർ കുടിയാംശ്ശേരി നിലപാട് വ്യക്തമാക്കിയത്. ‘ഇന്ത്യയെ ആര് നയിക്കണം’ എന്ന പേരിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ ബിജെപിയുടെ വിദേശനയത്തേയും പ്രശംസിക്കുന്നുണ്ട്. കോൺഗ്രസിനെതിരെയും കമ്യൂണിസ്റ്റ് പാർട്ടിക്കെതിരെയും ലേഖനത്തിൽ വിമർശനം ഉന്നയിക്കുന്നുണ്ട്.

യുഡിഎഫ്, എൽഡിഎഫ് സഖ്യങ്ങൾ സെക്കുലർ ആണെന്ന് ആർക്കെങ്കിലും പറയാനാകുമോ എന്നും, രണ്ട് പാർട്ടികളും വർഗീയ പ്രീണനമാണ് തുടരുന്നതെന്നും അദ്ദേഹം വിമർശിക്കുന്നു. ”വർഗീയതയാണ് രണ്ട് പാർട്ടികളുടേയും അന്തരാത്മാവ്. യുഡിഎഫ് മുസ്ലീം ലീഗിന് അടിയറവ് പറഞ്ഞിരിക്കുന്നു എന്നാണ് ആരോപണം. ഇടതുപക്ഷവും ഇക്കാര്യത്തിൽ മോശമല്ല. മുസ്ലീം ലീഗിനെ പ്രലോഭിപ്പിച്ച് തങ്ങളുടെ ക്യാമ്പിലെത്തിക്കാനുള്ള തത്രപ്പാടിലാണ് അവർ. നമ്മൾ ജനിച്ചു വളർന്ന കോൺഗ്രസ് ഇന്നുണ്ടോ എന്നാണ് പുതുതലമുറ ചോദിക്കുന്നത്. അട്ടിപ്പേറായി കിടന്ന് കോൺഗ്രസിന് മാത്രം വോട്ട് ചെയ്യാൻ വേണ്ടി ഈ പാർട്ടി നമുക്കെന്ത് ചെയ്തു” എന്നും അദ്ദേഹം ചോദിക്കുന്നു.

”ഒരു കാലത്ത് നമുക്ക് കമ്യൂണിസ്റ്റുകാരെ കണ്ടുകൂടായിരുന്നു. ഇപ്പോൾ അയിത്തമൊക്കെ പോയി. എന്നാൽ രാജ്യരക്ഷയും ജനക്ഷേമവും അവർക്കിന്ന് കൈമോശം വന്നിരിക്കുന്നു. അവരിന്ന് പാർട്ടിക്കാരെ മാത്രമേ സേവിക്കൂ എന്നായിരിക്കുന്നു. അതിന് വേണ്ടി ഏത് നിയമവും കാറ്റിൽ പറത്തും. മാത്രമല്ല ദേശീയ തലത്തിൽ പ്രതീക്ഷയില്ലാത്ത പാർട്ടിയാണിത്. അതിലുമുപരിയായി കുറേ ക്രിമിനലുകളുടെ സങ്കേതമായി പാർട്ടി മാറിക്കഴിഞ്ഞു. കമ്യൂണിസം അറിയുന്നവർ ആരും ആ പാർട്ടിയിലില്ല. അതിനാൽ അവരെ അവരുടെ വഴിക്ക് വിടുക.

ബിജെപി കരുത്തോടെ ഇപ്പോൾ ഇന്ത്യ ഭരിക്കുന്നു. അവർ നേതൃത്വം കൊടുക്കുന്ന വികസന പ്രവർത്തനങ്ങൾ കണ്ടില്ലെന്ന് നടിക്കാനാകില്ല. വിദേശനയം ശ്ലാഘനീയമാണ്. മോദിക്ക് വിദേശത്തുള്ള സ്വീകാര്യത ചെറുതൊന്നുമല്ല. അഴിമതി ഇല്ലെന്ന് വേണം കരുതാൻ. ബിജെപി ഇക്കുറി കേരളത്തിൽ അക്കൗണ്ട് തുറക്കാനാണ് സാധ്യത. കരുണാകരന്റെ മകൾ പത്മജ, എ.കെ ആന്റണിയുടെ മകൻ അനിൽ കെ ആന്റണി എന്നിവരെല്ലാം ബിജെപിയിലേക്ക് ചേക്കേറി. ഇനിയും അയിത്തം കൽപ്പിച്ച് പുറത്ത് നിർത്തിയാൽ നാളെ അവർ നമ്മളെ പുറത്ത് നിർത്തും. അതിലും നല്ലത് നമുക്ക് അകത്ത് കടക്കുകയല്ലേ വേണ്ടതെന്നും” ലേഖനത്തിൽ ചോദിക്കുന്നു.

 

Tags: pm modiLatheen Sabha
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

Latest News

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies