സഭാ ജനങ്ങൾ അറിയാതെ ഭൂമി കൈമാറ്റം ചെയ്തത് ചോദ്യം ചെയ്തു; വിശ്വാസിയെ മുട്ടിലിഴയിപ്പിച്ച് ഇടവക നേതൃത്വം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സഭാ ജനങ്ങൾ അറിയാതെ ഭൂമി കൈമാറ്റം ചെയ്തത് ചോദ്യം ചെയ്തു; വിശ്വാസിയെ മുട്ടിലിഴയിപ്പിച്ച് ഇടവക നേതൃത്വം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 28, 2023, 10:52 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: വിശ്വാസിയെ മുട്ടിലിഴപ്പിച്ച് പൊതുമാപ്പ് പറയിപ്പിച്ച് ഇടവക നേതൃത്വം. പള്ളിയുടെ സ്ഥലം ജനങ്ങൾ അറിയാതെ മറിച്ചു വിറ്റത് ചോദ്യം ചെയ്തതിനാണ് ഇടവക ക്രൂരമായി പ്രതികരിച്ചത്. കരകുളം ലത്തീൻ കത്തോലിക്കാ ദേവാലയത്തിലാണ് സംഭവം. സഭയെ ചോദ്യം ചെയ്ത മിൻഡ്രസ് എന്ന യുവാവിനാണ് ദുരനുഭവം നേരിടേണ്ടി വന്നത്.

പള്ളിയുടെ സ്ഥലം വിൽപ്പനയുമായി ബന്ധപ്പെട്ട തർക്കമാണ് പൊതുമാപ്പിൽ അവസാനിപ്പിച്ചിരിക്കുന്നത്. ഇടവകയിലെ സ്ഥലം 1 സെന്റിന് 2 ലക്ഷം രൂപ എന്ന നിരക്കിൽ വീട് നഷ്ടപ്പെട്ട കടലോരമേഖലയിലെ സഭാവിശ്വാസികൾ വാങ്ങാമെന്ന് സഭയെ നിരവധി തവണ അറിയിച്ചിരുന്നു. എന്നാൽ, ഇടവക ആരും അറിയാതെ സെന്റിന് 1.30 ലക്ഷം രൂപയ്‌ക്ക് വസ്തു മുഴുവനായി വിൽക്കുകയും ചെയ്തു. ഇത് ചോദ്യം ചെയ്ത മിൻഡ്രസിന് സഭാ വിശ്വാസികളുടെ മുൻപാകെ മുട്ടിലിഴഞ്ഞ് മാപ്പ് പറയേണ്ട സാഹചര്യമാണ് ഉണ്ടായത്.

ക്രിസ്മസ് ദിനത്തിലെ രാത്രിയിലാണ് പള്ളിയിൽ മുട്ടിലിഴയേണ്ടി വന്നത്. എന്നാൽ ഇക്കാര്യത്തെക്കുറിച്ച് പ്രതികരിക്കാനില്ലെന്നാണ് ഇടവക നേതൃത്വത്തിന്റെ നിലപാട്.

Tags: Latheen SabhaKarakulam
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies