ലാവ്ലിൻ കേസ് 38-ാം തവണയും മാറ്റി; പറയുന്ന സമയത്ത് വാദിക്കാൻ തയ്യാറാണെന്ന് സിബിഐ കോടതിയിൽ
ന്യൂഡൽഹി: എസ്എൻസി ലാവ്ലിൻ കേസ് സുപ്രീംകോടതി വീണ്ടും മാറ്റി. 38-ാം തവണയാണ് സുപ്രീംകോടതി കേസ് മാറ്റുന്നത്. ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ ബെഞ്ചാണ് ഇന്ന് കേസ് പരിഗണിച്ചത്. കേസിൽ ...



