നിയമപഠനത്തിന്റെ മറവിൽ വൻ കയ്യേറ്റം? 600 കോടിയിലധികം വിലമതിക്കുന്ന സർക്കാർ ഭൂമി കൈവശപ്പെടുത്തിയെന്ന് കണ്ടെത്തൽ; സിപിഎം നേതാവ് ഡയറക്ടറായ ലോ അക്കാദമി നടത്തിയത് ഗുരുതര ക്രമക്കേടുകൾ
തിരുവനന്തപുരം: ഏറെ വിവാദങ്ങൾക്കിടയാക്കിയ തിരുവനന്തപുരം ലോ അക്കാദമിക്കെതിരെ വീണ്ടും ഗുരുതര ആരോപണങ്ങൾ. കോടിക്കണക്കിന് രൂപ വിലമതിക്കുന്ന സർക്കാർ ഭൂമി ലോ അക്കാദമി കൈവശപ്പെടുത്തിയതായി റവന്യൂ വകുപ്പിന്റെ പരിശോധനയിൽ ...


