മോർബി അപകടം; കുറ്റക്കാർക്കായി കോടതിയിൽ ഹാജരാവില്ല;പരമാവധി ശിക്ഷ ലഭിക്കണമെന്ന് അഭിഭാഷകർ; പ്രകടനം നടത്തി
അഹമ്മദാബാദ്; ഗുജറാത്ത് മോർബി തൂക്കുപാലം അപകടവുമായി ബന്ധപ്പെട്ട പ്രതികൾക്കായി കോടതിയിൽ ഹാജരാകില്ലെന്ന് അഭിഭാഷകർ. മോർബി ബാർ അസോസിയേഷൻ,രാജ്‌കോട്ട് ബാർ അസോസിയേഷൻ എന്നിവടങ്ങളിലെ അഭിഭാഷകരാണ് ഹാജരാകില്ലെന്ന് അറിയിച്ചത്. അഭിഭാഷകരുടെ ...


