leaders - Janam TV

leaders

കലഹിച്ച് ഇടത്തോട്ട്, പി.സരിൻ എൽഡിഎഫ് സ്വതന്ത്രനായേക്കും? നാളെ വാർത്താ സമ്മേളനം

പാലക്കാട്: കോൺഗ്രസിനോട് കലഹിച്ച പി.സരിൻ എൽഡിഎഫ് സ്വതന്ത്രനായി ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ചേക്കും. ചർച്ചകൾ സജീവമാക്കിയ സിപിഎം നേതാക്കളോട് കോൺ​ഗ്രസ് നേതാവ് സമ്മതം മൂളിയെന്നാണ് സൂചന. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പരസ്യമായി ...

ആര്‍എസ്എസ് രാജ്യത്തെ പ്രധാന സംഘടന; വ്യക്തിപരമായ കൂടികാഴ്ചകളിൽ തെറ്റില്ല; സ്പീക്കർ ഷംസീർ

തിരുവനന്തപുരം: എഡിജിപി എംആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാവിനെ കണ്ടതിൽ തെറ്റില്ലെന്ന് സ്പീക്കര്‍ എഎന്‍ ഷംസീര്‍. വ്യക്തിപരമായ കൂടികാഴ്ചയിൽ തെറ്റുപറയാനാവില്ല. ആര്‍എസ്എസ് എന്നത് രാജ്യത്തെ പ്രധാന സംഘടനയാണെന്നും ...

തീർ‍ന്നിട്ടില്ല..! കള്ളപ്പണക്കേസിൽ പികെ ബിജുവും എം.എം വർഗീസും വീണ്ടും ഹാജരാകണം; ആസ്തി വിവരങ്ങൾ ഹാജരാക്കാൻ ഇഡി നിർദ്ദേശം

എറണാകുളം: കരുവന്നൂർ കള്ളപ്പണക്കേസിൽ സിപിഎം ജില്ലാ സെക്രട്ടറി എം.എം വർ​ഗീസ് സംസ്ഥാന സെക്രട്ടേറിയറ്റ് അം​ഗം പി.കെ. ബിജു എന്നിവർ വീണ്ടം ഹാജരാകണം. ഇന്ന് എട്ടരമണിക്കൂർ ചോദ്യം ചെയ്ത ...

എന്റെ തല എന്റെ ഫിഗർ കാലമൊക്കെ കടന്നു; കഴിവില്ലാത്തവർ സ്റ്റേജിൽ താമസമാക്കി മൈക്കിന് മുന്നിൽ കിടന്നുറങ്ങും; തുറന്നടിച്ച് യൂത്ത് കോൺ​ഗ്രസ് പ്രസിഡന്റ്

തിരുവനന്തപുരം: കോൺഗ്രസിന്റെ സമരാഗ്നി പരിപാടിയിൽ ദേശീയ​ഗാനത്തെ അപമാനിച്ച സംഭവത്തിൽ നേതാക്കളെ വിമർശിച്ച് യൂത്ത് കേൺ​ഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ്. ഫേസ്ബുക്ക് കുറിപ്പിലായിരുന്നു വിമർശനം. സ്റ്റേജും മൈക്കുമൊന്നും പുതിയകാലഘട്ടത്തിലെ ...

കടകംപള്ളി വീട്ടിൽ കയറ്റാൻ കൊള്ളാത്തവൻ; ശ്രീരാമകൃഷ്ണനും തോമസ് ഐസക്കും മോശമായി പെരുമാറി; സ്വപ്നയുടെ വെല്ലുവിളിക്ക് ഒരുവർഷം; മാന’നഷ്ട”മില്ലാതെ നേതാക്കൾ

സ്വർണക്കടത്ത് കേസിൽ പ്രതിയായ സ്വപ്ന സുരേഷ് തൊടുത്തുവിട്ട ആരോപണങ്ങളിൽ സിപിഎം നേതാക്കൾ നിശബ്ദരായിട്ട് ഒരുവർഷം. മാനനഷ്ട കേസ് ഫയൽ ചെയ്യാൻ സിപിഎം അനുമതി നൽകിയിട്ടും ഇതുവരെയും മുതിർന്ന ...

രാജ്യവിരുദ്ധ പ്രവർത്തനം; 11 പോപ്പുലർഫ്രണ്ട് പ്രവർത്തകരെ കസ്റ്റഡിയിൽ വിട്ട് എൻഐഎ കോടതി; “ബോലോ തക്ബീർ” കോടതിയിൽ മുഴക്കരുതെന്നും താക്കീത്

എറണാകുളം: ഭീകരവാദ പ്രവർത്തനങ്ങൾ നടത്തിയതായി കണ്ടെത്തിയതിന്റെ പേരിൽ എൻഐഎ അറസ്റ്റ് ചെയ്ത പോപ്പുലർഫ്രണ്ട് പ്രവർത്തകരെ കസ്റ്റഡിയിൽ വിട്ടു. ഏഴ് ദിവസത്തേക്കാണ് എൻഐഎ പ്രത്യേക കോടതി പ്രതികളെ കസ്റ്റഡിയിൽ ...

പഞ്ചാബിൽ ശിരോമണി അകാലി ദൾ, കോൺഗ്രസ് നേതാക്കൾ ബിജെപിയിൽ; സുഖ്ബീർ സിംഗ് ബാദലിന്റെ അടുത്ത അനുയായിയും പാർട്ടി വിട്ടു

ചണ്ഡിഗഢ്: പഞ്ചാബിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ശിരോമണി അകാലിദൾ, കോൺഗ്രസ് നേതാക്കൾ ബിജെപിയിൽ. ശിരോമണി അകാലിദൾ മുൻ എംഎൽഎയും സുഖ്ബീർ സിംഗ് ബാദലിന്റെ അടുത്ത അനുയായിയുമായ ജഗ്ദീപ് ...