കടകംപള്ളി വീട്ടിൽ കയറ്റാൻ കൊള്ളാത്തവൻ; ശ്രീരാമകൃഷ്ണനും തോമസ് ഐസക്കും മോശമായി പെരുമാറി; സ്വപ്നയുടെ വെല്ലുവിളിക്ക് ഒരുവർഷം; മാന'നഷ്ട"മില്ലാതെ നേതാക്കൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കടകംപള്ളി വീട്ടിൽ കയറ്റാൻ കൊള്ളാത്തവൻ; ശ്രീരാമകൃഷ്ണനും തോമസ് ഐസക്കും മോശമായി പെരുമാറി; സ്വപ്നയുടെ വെല്ലുവിളിക്ക് ഒരുവർഷം; മാന’നഷ്ട”മില്ലാതെ നേതാക്കൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 3, 2024, 07:43 am IST
Facebook
Twitter
WhatsAppTelegram

സ്വർണക്കടത്ത് കേസിൽ പ്രതിയായ സ്വപ്ന സുരേഷ് തൊടുത്തുവിട്ട ആരോപണങ്ങളിൽ സിപിഎം നേതാക്കൾ നിശബ്ദരായിട്ട് ഒരുവർഷം. മാനനഷ്ട കേസ് ഫയൽ ചെയ്യാൻ സിപിഎം അനുമതി നൽകിയിട്ടും ഇതുവരെയും മുതിർന്ന നേതാക്കളാരും കോടതിയുടെ പടിപോലും കടന്നിട്ടില്ലെന്നതാണ് യാഥാർത്ഥ്യം. ഉന്നയിച്ച ആരോപണങ്ങളിൽ ഫോട്ടോ അടക്കമുള്ള തെളിവുകൾ പുറത്തുവിട്ടതോടെയാണ് മുൻമന്ത്രിമാരും സ്പീക്കറുമടക്കമുള്ളവർ വെട്ടിലായത്.

ഇതോടെ അണികൾക്ക് ഇറക്കിയ ക്യാപ്സൂളുകൾ വെള്ളം തൊടാതെ വിഴുങ്ങേണ്ടിവന്നു. കടകംപള്ളി സുരേന്ദ്രൻ, തോമസ് ഐസക്,പി.ശ്രീരാമ കൃഷ്ണൻ എന്നിവർക്കെതിരെയാണ് ​ഗുരുതര ആരോപണം ഉയർത്തിയത്. ഇതിൽ ഏറ്റവും മോശമായ ആരോപണം ഉയർത്തിയത് മുൻമന്ത്രിയായ കടകംപള്ളി സുരേന്ദ്രനെതിരെയാണ്.

മന്ത്രിയായിരുന്നപ്പോൾ കടകംപള്ളി സുരേന്ദ്രൻ കൊച്ചിയിൽ വച്ച് ഹോട്ടൽ മുറിയിലേക്ക് ക്ഷണിച്ചുവെന്നും അയാൾ ഒരു എംഎൽഎയോ മന്ത്രിയോ ആയിരിക്കാൻ യോഗ്യതയില്ലാത്ത വ്യക്തിയാണെന്നും സ്വപ്ന പറഞ്ഞു.ഒരു കാരണവശാലും വീട്ടിൽ കയറ്റാൻ കൊള്ളാത്തവനാണ് കടകംപള്ളിയെന്നും അവർ തുറന്നടിച്ചു. ഫോണിൽ കൂടി വളരെ മോശമായി സംസാരിക്കുകയും ലൈംഗിക ചുവയോടെ പെരുമാറുകയും ചെയ്തിട്ടുണ്ട്. വീട്ടിലേക്ക് വരാമെന്നും ഹോട്ടലിൽ റൂമെടുക്കാമെന്നും പറ‌ഞ്ഞതായും അവർ വ്യക്തമാക്കി.

പി.ശ്രീരാമകൃഷ്ണൻ ഔദ്യോഗിക വസതിയിലേക്ക് ഒറ്റക്ക് വരാൻ ആവശ്യപ്പെട്ടെന്നും തോമസ് ഐസക് മൂന്നാറിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞതായും സ്വപ്ന വെളിപ്പെടുത്തിയിരുന്നു. പി ശ്രീരാമകൃഷ്ണൻ കോളേജ് വിദ്യാർത്ഥിയെ പോലെയാണ് പെരുമാറിയിട്ടുള്ളത്. ഔദ്യോഗിക വസതിയിലെ മദ്യപാന സദസിനിടെ മോശമായി പെരുമാറിയെന്നും അവർ പ്രതികരിച്ചിരുന്നു. നേതാക്കൾ ആരോപണങ്ങൾ നിഷേധിച്ചതോടെ മാനനഷ്ട കേസ് കൊടുക്കാൻ വെല്ലുവിളിച്ച സ്വപ്ന തെളിവുകൾ പുറത്തുവിടാമെന്നും അറിയിച്ചു.

കടകംപള്ളി സുരേന്ദ്രന്റെ ശബ്ദരേഖ കൈവശമുണ്ടെന്നും അവർ അവകാശപ്പെട്ടിരുന്നു. നിയമനടപടികൾക്ക് പാർട്ടി അനുമതി വേണമെന്ന ചരടിലാണ് നേതാക്കൾ ആദ്യഘട്ടത്തിൽ തൂങ്ങിയതെങ്കിൽ പിന്നീട് പാർട്ടി അനുമതി നൽകിയതോടെ കൂടുതലൊന്നും പറയാതെ ആരോപണവിധേയർ നിശബ്ദരാകുന്നതാണ് കണ്ടത്. തെളിവുകൾ അന്വേഷണ ഏജൻസിക്ക് നൽകിയുണ്ടെന്നാണ് സ്വപ്നയുടെ വാദം.

Tags: CPMSwapnasureshleadersallegation
Share
Tweet
SendShare

More News from this section

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies