leeds - Janam TV
Saturday, July 12 2025

leeds

കരഞ്ഞ് വിളിച്ച് ഒടുവിൽ ‘പന്ത്’ മാറ്റി; അമ്പയറെ ചിരിപ്പിച്ച് ജഡേജയുടെ ആഘോഷ പ്രകടനം: വീഡിയോ

ലീഡ്‌സിലെ ഹെഡിംഗ്‌ലി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന ആദ്യ ടെസ്റ്റിൽ പരമ്പരയിൽ 1-0 ലീഡ് നേടുക എന്ന ലക്ഷ്യത്തോടെ ഇറങ്ങിയ ഇന്ത്യൻ കളിക്കാരുടെ മുഖത്ത് നിരാശ പ്രകടമായിരുന്നു. ഇംഗ്ലണ്ട് ...

​ഗില്ലിനും സംഘത്തിനും “ഇം​ഗ്ലീഷ്” പരീക്ഷയിൽ തോൽവി; ബാസ് ബോളിൽ മാസായി ഇം​ഗ്ലണ്ട്; ചരിത്ര ജയം

ലീഡ്സിലെ ചേസിം​ഗ് തങ്ങൾക്ക് അനായാസമെന്ന് ഒരിക്കൽ കൂടി ഇം​ഗ്ലണ്ട് തെളിയിച്ചപ്പോൾ ആൻഡേഴ്സൺ-ടെൻഡുൽക്കർ പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് പരാജയം. നായകനായി അരങ്ങേറിയ ആദ്യ മത്സരം തോൽവിയോടെ തുടങ്ങാനായിരുന്നു ...

ലീഡ്സിൽ ഇം​ഗ്ലീഷ് ബാസ്ബോൾ! ജയത്തിലേക്കോ? വിക്കറ്റ് പോകാതെ 150 കടന്ന് ആതിഥേയർ

ലീഡ്സിൽ ഇന്ത്യ ഉയർത്തിയ 371 റൺസ് പിന്തുടരുന്ന ഇം​ഗ്ലണ്ട് ശക്തമായ നിലയിൽ. 39 ഓവർ പിന്നിടുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 176 റൺസ് എന്ന നിലയിലാണ്. ഇനി വെറും ...

വാലറ്റം വിറച്ചു, ഇം​ഗ്ലണ്ടിന് വിജയലക്ഷ്യം 371 റൺസ്; ആവേശ പോരാട്ടം ക്ലൈമാക്സിലേക്ക്

ലീഡ്സ് ടെസ്റ്റിൽ നാലാം ദിനം കളിയവസാനിക്കുമ്പോൾ ഇം​ഗ്ലണ്ടിന് വിജയലക്ഷ്യം 371 റൺസ്. ഇന്ത്യയുടെ രണ്ടാം ഇന്നിം​ഗ്സ് 364 റൺസിൽ അവസാനിച്ചു. സ്കോർ ഇന്ത്യ: 471,364 ഇം​ഗ്ലണ്ട്: 465, ...

രാഹുലിന്റെ “ക്ലാസ്” പന്തിന്റെ “മാസ്”; സെഞ്ച്വറി തിളക്കത്തിൽ ഇന്ത്യക്ക് കൂറ്റൻ ലീഡിന്റെ “ബേസ്”

ലീഡ്സ് ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ കൂറ്റൻ ലീഡിലേക്ക്. സെഞ്ച്വറി തികച്ച കെ.എൽ രാഹുലിന്റെയും റിഷഭ് പന്തിൻ്റെയും ഇന്നിം​ഗ്സാണ് സന്ദർശകർക്ക് കരുത്ത് പകർന്നത്. ചായക്ക് പിരിയുമ്പോൾ മൂന്നു വിക്കറ്റ് ...

ക്യാപ്റ്റൻ ​ഗിൽ വീണു, അർദ്ധ സെഞ്ച്വറിയുമായി രാഹുൽ; ലീഡ്സിൽ വമ്പനടിയുമായി പന്ത്

ലീഡ്സ് ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് 124 റൺസിന്റെ ലീഡ്. ഡ്രിംഗ്സിന് പിരിയുമ്പോൾ 37 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 118 റൺസ് എന്ന നിലയിലാണ് ഇന്ത്യ. നാലാം ...

ജയ്സ്വാൾ കൊളുത്തിയ തീപ്പൊരി വെടിക്കെട്ടാക്കി ​ഗിൽ! ലീഡ്സിൽ നിലതെറ്റി ഇം​ഗ്ലണ്ട്, ഇന്ത്യക്ക് കൂറ്റൻ സ്കോർ

ക്യാപ്റ്റൻ ശുഭ്മാൻ ​ഗില്ലിന്റെയും യശസ്വി ജയ്സ്വാളിൻ്റെയും സെഞ്ച്വറി കരുത്തിൽ ലീഡ്സ് ടെസ്റ്റിൽ ഇന്ത്യ കൂറ്റൻ സ്കോറിലേക്ക്. ആദ്യ ഇന്നിംഗ്സിൽ 78 ഓവ‍ർ പൂർത്തിയാകുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ...

രണ്ടാം ഇന്നിങ്‌സില്‍ പോരാട്ടം ശക്തമാക്കി ഇന്ത്യ

ലീഡ്‌സ്: ഇംഗ്ലണ്ട് ഉയർത്തിയ 354 റൺസിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് പിന്തുടർന്ന ഇന്ത്യ രണ്ടാം ഇന്നിങ്‌സിൽ ശക്തമായി തിരിച്ചടിക്കുന്നു. മൂന്നാം ദിനത്തിൽ പൂജാരയുടെയും രോഹിത്ശർമ്മയുടെയും അർധ സെഞ്ച്വറികളാണ് ...

ഹെഡിങ്‌ലിയിലെ പിച്ച് സ്പിന്നിനെ തുണയ്‌ക്കുമോ? അശ്വിന്റെ സാധ്യത തളളാതെ കോലി

ലീഡ്‌സ്: ലോർഡ്‌സിലെ ആധികാരികമായ വിജയത്തിന്റെ ആത്മവിശ്വാസവുമായി ഇന്ത്യ ഇന്ന് ലീഡ്‌സിൽ ഇംഗ്ലണ്ടിനെതിരെ പോരാട്ടത്തിനിറങ്ങുന്നു. ടെസ്റ്റിൽ വിജയിച്ചാൽ ഇന്ത്യക്ക് പരമ്പര നേടാനാകും. പരമ്പരയിലെ മൂന്നാമത്തെ ടെസ്റ്റിൽ ഇന്ത്യ കഴിഞ്ഞ ...