രണ്ടാം ഇന്നിങ്‌സില്‍ പോരാട്ടം ശക്തമാക്കി ഇന്ത്യ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

രണ്ടാം ഇന്നിങ്‌സില്‍ പോരാട്ടം ശക്തമാക്കി ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 27, 2021, 11:59 pm IST
Facebook
Twitter
WhatsAppTelegram

ലീഡ്‌സ്: ഇംഗ്ലണ്ട് ഉയർത്തിയ 354 റൺസിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് പിന്തുടർന്ന ഇന്ത്യ രണ്ടാം ഇന്നിങ്‌സിൽ ശക്തമായി തിരിച്ചടിക്കുന്നു. മൂന്നാം ദിനത്തിൽ പൂജാരയുടെയും രോഹിത്ശർമ്മയുടെയും അർധ സെഞ്ച്വറികളാണ് ഇന്ത്യയുടെ പോരാട്ടം ശക്തമാക്കിയത്. കളി നിർത്തുബോൾ ഇന്ത്യ ഇന്ത്യ 2ന് 215 എന്ന നിലയിലാണ്. ഇപ്പോഴും ഇന്ത്യ 139 റൺസിന് പിന്നിലാണ്.

ചേതേശ്വർ പൂജാര(91), ക്യാപ്റ്റൻ വിരാട് കോലി(45) എന്നിവരാണ് ക്രീസിൽ. മൂന്നാം വിക്കറ്റിൽ ഇരുവരും ഇതുവരെ 99 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തിയിട്ടുണ്ട്. പൂജാര വീണ്ടും ഫേമിലേക്ക് ഉയർന്നതാണ് ഇന്ത്യയുടെ രണ്ടാം ഇന്നിങ്‌സിന് ജീവന്‍ പകർന്നത്. 180 പന്തുകൾ നേരിട്ട പൂജാര 15 ബൗണ്ടറികൾ നേടി. രണ്ടാം വിക്കറ്റിൽ രോഹിത് ശർമയുമായി പൂജാരയുണ്ടാക്കിയ 82 റൺസ് കൂട്ടുകെട്ടാണ് സന്ദശകർക്ക് കരുത്ത് പകർന്നത്. 59 റൺസെടുത്ത രോഹിത്ശർമ്മയെ റോബിൻസൻ എൽബിഡബ്ല്യുവിൽ കുടുക്കി. ഓപ്പണർ കെ എൽ രാഹുൽ(8) വേഗത്തിൽ പുറത്തായതാണ് ഇന്ത്യക്ക് തുടക്കത്തിൽ തിരിച്ചടിയായത്. എന്നാൽ പൂജാര രോഹിതുമായും കോലിയുമായും ചേർന്നുണ്ടാക്കിയ കൂട്ടുകെട്ടുകൾ ഇന്ത്യയെ കരകയറ്റി.

ആദ്യ ഇന്നിങ്സിൽ ഇന്ത്യ വെറും 78 റൺസിന് പുറത്തായിരുന്നു. തുടർന്ന് ബാറ്റിങിനിറങ്ങിയ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ടിന്റെ സെഞ്ച്വറിയുടെ പിൻബലത്തിൽ മികച്ച സ്‌കോർ പടുത്തുയർത്തി. മൂന്നാം ദിനത്തിൽ കളി ആരംഭിച്ചപ്പോൾ ഇംഗ്ലണ്ട് 8ന് 423 എന്ന നിലയിലായിരുന്നു. എന്നാൽ ഒമ്പത് റൺ എടുക്കുന്നതിനിടെ ശേഷിച്ച രണ്ട് വിക്കറ്റുകൾ വീണു. 32 റണ്ണെടുത്ത ക്രെയിഗ് ഓവർട്ടണിനെ മുഹമദ് ഷമി വിക്കറ്റിന് മുന്നിൽ കുടുക്കി പുറത്താക്കി. റോബിൺസണെ പൂജ്യത്തിന് ബൂംറ ക്ലീൻ ബൗൾഡാക്കി.

Tags: leedsleeds cricket test
Share
Tweet
SendShare

More News from this section

സിവിൽ എഞ്ചിനീയറിൽ നിന്ന് സന്യാസിയിലേക്ക്; ശ്രീരാമകൃഷ്ണ ആശ്രമത്തിലെ മുൻ മഠാധിപതി സ്വാമി ഗോലോകാനന്ദജി മഹാരാജ് സമാധിയായി

‘മതകാര്യങ്ങൾ പറയുന്നവരെ ഇകഴ്‌ത്തരുത്’, ഉത്തരവാദിത്തപ്പെട്ടവരിൽ നിന്ന് അത്തരം വാക്കുകൾ പാടില്ല, കാന്തപുരം വിവാദത്തിൽ മുഖ്യമന്ത്രിക്കെതിരെ ജിഫ്രി മുത്തുക്കോയ തങ്ങൾ

അങ്കണവാടിയിലെ ‘അമൃതം പൊടി’യിലും പഞ്ചസാര ഭീഷണി; 20 ശതമാനം പഞ്ചസാര ജീവിതശൈലി രോഗങ്ങൾക്ക് വഴിയൊരുക്കുമെന്ന് ബാലാവകാശ കമ്മിഷൻ, , ശർക്കര പരിഗണിക്കാൻ നിർദേശം

അഭിപ്രായം ഇരുമ്പുലക്കയല്ല: ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ; സമ്മർദ്ദത്തിനൊടുവിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി; സതീശന്റെ നിലപാടില്ലായ്മ വീണ്ടും പുറത്ത്

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

Latest News

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies