നിലമ്പൂരിൽ എം സ്വരാജ് എൽഡിഎഫ് സ്ഥാനാർത്ഥി, അൻവർ രാഷ്‌ട്രീയ യുദാസെന്ന് എം.വി ഗോവിന്ദൻ
തിരുവനന്തപുരം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ എം. സ്വരാജ് എൽഡിഎഫ് സ്ഥാനാർത്ഥി. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനാണ് പ്രഖ്യാപിച്ചത്. പല പേരുകൾ പരിഗണിച്ച ശേഷമാണ് ഒടുവിൽ സ്വരാജിലേക്ക് എത്തിയത്. ...