ഞെട്ടൽ, ഫ്രാൻസ് ടീമിൽ നിന്ന് എംബാപ്പെ പുറത്ത്; നേഷൻസ് ലീ​ഗ് സ്ക്വാഡ് പ്രഖ്യാപിച്ചു
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഞെട്ടൽ, ഫ്രാൻസ് ടീമിൽ നിന്ന് എംബാപ്പെ പുറത്ത്; നേഷൻസ് ലീ​ഗ് സ്ക്വാഡ് പ്രഖ്യാപിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 7, 2024, 09:31 pm IST
Facebook
Twitter
WhatsAppTelegram

ഫ്രാൻസ് ഫുട്ബോൾ ടീം നായകൻ കിലിയൻ എംബാപ്പെയില്ലാതെ ദേശീയ ടീം പ്രഖ്യാപിച്ച് പരിശീലകൻ ദിദിയർ ദെഷാംപ്സ്. ഇറ്റലിക്കും ഇസ്രായേലിനുമെതിരെ നടക്കാനിരിക്കുന്ന യുവേഫ നേഷൻസ് ലീഗ് മത്സരങ്ങൾക്കുള്ള 23-അം​ഗ സ്ക്വാഡിനെയാണ് പ്രഖ്യാപിച്ചത്. എംബാപ്പെയുടെ അഭാവം വലിയാെരു ചർച്ചകൾക്ക് തുടക്കമിട്ടുണ്ട്. ഫ്രഞ്ച് സ്ക്വാ‍ഡിൽ തിരിച്ചെത്താൻ കിലിയൻ താത്പ്പര്യം പ്രകടിപ്പിച്ചതിന് പിന്നാലെയാണ് ഒഴിവാക്കിയത്. തുടർച്ചയായ നാലാം മത്സരത്തിലാണ് എംബാപ്പെയില്ലാതെ ഫ്രാൻസ് ഇറങ്ങുന്നത്.

ഇസ്രായേലിനും ബെൽജിയത്തിനുമെതിരെ അവസാനം നടന്ന മത്സരങ്ങളിൽ നിന്ന് താരം വിട്ടുനിന്നിരുന്നു. അതേസമയം താരത്തിനെതിരെ ഉയർന്ന ബലാത്സം​ഗ ആരോപണത്തിന്റെ പശ്ചാത്തലത്തിലല്ല മാറ്റിനിർത്തലന്ന് പരിശീലകൻ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. മറിച്ച് പ്രകടനങ്ങളും ഫോമും പരി​ഗണിച്ചതിന്റെ അടിസ്ഥാനത്തിലുള്ളതാണെന്നും വിശദീകരിച്ചു. ഇക്കാര്യത്തിൽ കൂടുതൽ തർക്കങ്ങൾക്കില്ലെന്നും ദെഷാംപ്സ് പറഞ്ഞു. അതേസമയം റയൽ മാഡ്രിഡിനൊപ്പമുള്ള താരത്തിന്റെ ഫോം ടീം സെലക്ഷനിലും പരി​ഗണിക്കപ്പെട്ടെന്നാണ് സൂചന.

𝐋𝐀 𝐋𝐈𝐒𝐓𝐄 pour le dernier rassemblement de l’année de nos Bleus 📋

Félicitations à Lucas Chevalier pour sa première dans le groupe 🇫🇷🙌#FiersdetreBleus pic.twitter.com/RIS2oyWvAA

— Equipe de France ⭐⭐ (@equipedefrance) November 7, 2024

Tags: nationssquadoutfranceleagueLeftMbappeKylian
Share
Tweet
SendShare

More News from this section

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം

ബ്രസീലും ഉറുഗ്വെയും ഇന്ത്യയിലേക്ക്; വമ്പന്‍ പോരാട്ടങ്ങള്‍ക്ക് 26 അംഗ ടീമിനെ പ്രഖ്യാപിച്ചു; നാല് മലയാളികള്‍; ജിങ്കാനും ചാങ്തേയും പുറത്ത്

കളിച്ച മൈതാനം ഇനി അവരുടെ പേരില്‍; പോളാര്‍ഡിനും ബ്രാവോയ്‌ക്കും നരെയ്നും അപൂര്‍വ ആദരം

Latest News

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies