Left Democratic Front (LDF) - Janam TV
Monday, July 14 2025

Left Democratic Front (LDF)

കെ-റെയിൽ: അതിവേഗം പറന്നെത്താവുന്ന ആകാശയാത്ര മറന്ന് അത്യാവശ്യമല്ലാത്ത ഒരു പാളത്തിനായി അതിവേഗം ഓടുന്നു;കിട്ടാവുന്ന സൗകര്യങ്ങൾ തേടി പിടിച്ച് പട്ടുമെത്തയിൽ കിടന്നുറങ്ങുന്നു; സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച് പന്ന്യൻ രവീന്ദ്രന്റെ മകൻ

കണ്ണൂർ: ആരെതിർത്താലും കെ-റെയിൽ നടപ്പിലാക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെയും എൽഡിഎഫ് നേതാക്കളുടെയും ആവർത്തിച്ചുള്ള പ്രസ്താവനയ്ക്കിടെ പദ്ധതിയ്‌ക്കെതിരെ സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രന്റെ മകൻ രൂപേഷ് പന്ന്യൻ. തന്റെ ...

”കോപ്പി റൈറ്റ്: സിബംകുട്ടി” ; പോലീസ് ജീപ്പിന് മുകളിൽ കയറി അക്രമം നടത്തുന്ന അന്യഭാഷാ തൊഴിലാളിയുടെ ചിത്രവുമായി ശ്രീജിത്ത് പണിക്കർ; ശിവൻകുട്ടിയെ ട്രോളിയതല്ലെയെന്ന് സോഷ്യൽമീഡിയ

കൊച്ചി: കിഴക്കമ്പലത്ത് നടന്ന സംഘർഷത്തിനിടെ പോലീസ് ജീപ്പിന് മുകളിൽ കയറി അക്രമം നടത്തുന്ന അന്യഭാഷ തൊഴിലാളിയുടെ ചിത്രം ട്രോളാക്കി സാമൂഹ്യ നിരീക്ഷകനായ ശ്രീജിത്ത് പണിക്കർ. ട്രൗസർ മാത്രം ...