''കോപ്പി റൈറ്റ്: സിബംകുട്ടി'' ; പോലീസ് ജീപ്പിന് മുകളിൽ കയറി അക്രമം നടത്തുന്ന അന്യഭാഷാ തൊഴിലാളിയുടെ ചിത്രവുമായി ശ്രീജിത്ത് പണിക്കർ; ശിവൻകുട്ടിയെ ട്രോളിയതല്ലെയെന്ന് സോഷ്യൽമീഡിയ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

”കോപ്പി റൈറ്റ്: സിബംകുട്ടി” ; പോലീസ് ജീപ്പിന് മുകളിൽ കയറി അക്രമം നടത്തുന്ന അന്യഭാഷാ തൊഴിലാളിയുടെ ചിത്രവുമായി ശ്രീജിത്ത് പണിക്കർ; ശിവൻകുട്ടിയെ ട്രോളിയതല്ലെയെന്ന് സോഷ്യൽമീഡിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 27, 2021, 08:17 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: കിഴക്കമ്പലത്ത് നടന്ന സംഘർഷത്തിനിടെ പോലീസ് ജീപ്പിന് മുകളിൽ കയറി അക്രമം നടത്തുന്ന അന്യഭാഷ തൊഴിലാളിയുടെ ചിത്രം ട്രോളാക്കി സാമൂഹ്യ നിരീക്ഷകനായ ശ്രീജിത്ത് പണിക്കർ. ട്രൗസർ മാത്രം ഉടുത്ത് പോലീസ് വാഹനത്തിന് മുകളിൽ കയറി അക്രമം നടത്തുന്ന അന്യഭാഷാ തൊഴിലാളിയുടെ ചിത്രം കോപ്പി റൈറ്റ്: സിബംകുട്ടി എന്ന തലക്കെട്ടോടു കൂടി തന്റെ ഫേയ്‌സ്ബുക്ക് പേജിലാണ് ശ്രീജിത്ത് നൽകിയിരിക്കുന്നത്. ചിത്രം ഇതിനോടകം സാമൂഹ്യമാദ്ധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു.

വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിയമസഭയിൽ നടത്തിയ അക്രമത്തോട് സമാനമാണ് കിഴക്കമ്പലത്തെ അന്യസംസ്ഥാന തൊഴിലാളിയുടെ പ്രകടനമെന്ന് അഭിപ്രായപ്പെട്ട് നിരവധി പേർ ചിത്രത്തിന് കമന്റുമായെത്തുന്നുണ്ട്. കെഎം മാണിയുടെ ബജറ്റ് പ്രസംഗം തടയുന്നതിനായി അന്ന് പ്രതിപക്ഷമായിരുന്ന എൽഡിഎഫ് നിയമസഭയ്‌ക്കുള്ളിൽ നടത്തിയ പ്രതിഷേധത്തിനിടിയെയായിരുന്നു ശിവൻകുട്ടിയുടെ ”കൊലമാസ്സ് പ്രകടനം”.

മുണ്ട് മടക്കി കുത്തി മേശയ്‌ക്കുമുകളിൽ കയറി സുരക്ഷാ ജീവനക്കാരെ ചാടികടന്ന് കുതിക്കാൻ ശ്രമിക്കുന്ന ശിവൻകുട്ടിയുടെ ചിത്രം അന്നും വൈറലായിരുന്നു. ഇതിന് സമാനമാണ് കിഴക്കമ്പലത്തെ സംഭവമെന്നാണ് പലരുടെയും അഭിപ്രായം.

Tags: udfv sivankuttyLeft Democratic Front (LDF)Social Media TrollKerala BudgetKizhakkambalam Violence
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies