സംസ്ഥാനത്ത് പകർച്ച വ്യാധികൾക്കൊപ്പം എലിപ്പനിയും പടരുകയാണ്; ഇക്കാര്യങ്ങൾ കൂടി ശ്രദ്ധിക്കുക
കേരളത്തിൽ ഇപ്പോൾ പകർച്ച വ്യാധികളുടെ കാലമാണ്. പലതരത്തിലുള്ള പകർച്ച പനികൾകൊണ്ട് നിറഞ്ഞിരിക്കുകയാണ് സംസ്ഥാനം. ഇതിനോടകം തന്നെ സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് നിരവധിപ്പേർ മരിച്ചു. എലിപ്പനി പടരുന്നതും അതിനുള്ള ...