LeT terrorists - Janam TV
Sunday, July 13 2025

LeT terrorists

പഹൽഗാം ഭീകരർക്ക് അഭയം നൽകിയ രണ്ട് തദ്ദേശീയർ പിടിയിൽ; മൂന്ന് ലഷ്കർ ഇ തൊയ്ബ ഭീകരരെക്കുറിച്ചും വിവരം

ന്യൂഡൽഹി: ജമ്മു കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിൽ പങ്കുള്ള ഭീകരർക്ക് അഭയവും ആയുധങ്ങളും നൽകി സഹായിച്ച രണ്ടുപേരെ ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തു. പഹൽഗാമിലെ ബട്കോട്ട് സ്വദേശി ...

പൂഞ്ച് ഭീകരാക്രമണം; വീരമൃത്യു വരിച്ച കോർപ്പറൽ വിക്കി പഹാഡെയ്‌ക്ക് അനുശോചനം രേഖപ്പെടുത്തി വ്യോമസേന; ആക്രമണത്തിന് പിന്നിൽ‌ ലഷ്കർ ഭീകരരെന്ന് റിപ്പോർ‌ട്ട്

ശ്രീന​ഗർ: പൂഞ്ച് ഭീകരാക്രമണത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. പാക് ഭീകരൻ ഹബീബുള്ള മാലിക് എന്ന സാജിദ് ഭട്ട് പരിശീലിപ്പിച്ച ലഷ്കർ ഭീകരരാണ് ആക്രമണത്തിന് പിന്നിലെന്ന് ഇന്റലിജൻസ് വൃത്തങ്ങൾ ...

കശ്മീരിലെ ഭീകരതയ്‌ക്ക് അന്ത്യമിടാൻ നാട്ടുകാരും; രണ്ട് ലഷ്‌കർ ഭീകരരെ പിടികൂടി പോലീസിൽ ഏൽപ്പിച്ചു; പാരിതോഷികം പ്രഖ്യാപിച്ച് പോലീസും ഭരണകൂടവും- villagers captured LeT militants

ശ്രീനഗർ: ജമ്മു കശ്മീരിലെ ഭീകരതയ്ക്ക് അന്ത്യമിടാൻ മുന്നിട്ടിറങ്ങി നാട്ടുകാരും. ഭീകരരെ പിടികൂടി പോലീസിൽ ഏൽപ്പിച്ചാണ് നാട്ടുകാരും ഭീകര വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമാകുന്നത്. റിയാസിയിലെ ടുക്‌സാൻ ഗ്രാമവാസികളാണ് ഭീകരരെ ...

കശ്മീർ പോലീസിന്റെ ഭീകരവിരുദ്ധ നീക്കം ശക്തം; വാസീം, ഇഖ്ബാൽ എന്നീ രണ്ട് ലഷ്‌കർ ഭീകരരെ പിടികൂടി; ചൈനീസ് പിസ്റ്റലുകളും എകെ-47 തിരകളും പിടിച്ചെടുത്തു

ശ്രീനഗർ: ലഷ്‌കർ-ഇ-ത്വയ്ബായുമായി ബന്ധമുള്ള രണ്ട് ഭീകരരെ പിടികൂടി ജമ്മുകശ്മീർ പോലീസ്. കശ്മീരിലെ ബഡ്ഗാമിൽ നിന്നാണ് ഭീകരരെ പിടികൂടിയത്. വാസീം എ ഗനായ്, ഇഖ്ബാൽ എ ഷെയ്ഖ് എന്നിവരെയാണ് ...

ജമ്മുകശ്മീരിൽ മൂന്ന് ഭികരർ പിടിയിൽ

ശ്രീനഗർ: ജമ്മുകശ്മീരിൽ പുൽവാമ നിവാസികളായ മൂന്ന് ഭീകരർ പിടിയിൽ. ഈ മാസം ആദ്യം ശ്രീനഗറിൽ സെയിൽസ്മാൻ മുഹമ്മദ് ഇബ്രാഹിം അഹമ്മദിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ് പിടിയിലായത്. ദേശീയ ...