ഈ ഭേദഗതി ഗവർണറെ സൂപ്പർ-CM ആക്കും; ക്രമസമാധാനത്തിലും സുപ്രധാന നിയമനങ്ങളിലും കശ്മീർ സർക്കാരിന് റോളില്ലാതാകും; പരാതിയുമായി ഒവൈസി
ന്യൂഡൽഹി: AIMIM അദ്ധ്യക്ഷൻ അസദുദ്ദീൻ ഒവൈസിയെ ചൊടിപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിജ്ഞാപനം. ജമ്മു കശ്മീർ പുനഃസംഘടനാ നിയമത്തിലെ പുതിയ ഭേദഗതിഗതി സാധാരണ ഗതിയിലുള്ളതല്ലെന്നും ഇത് ലെഫ്. ...