താരമാവാൻ എൽ ജി യുടെ പുത്തൻ മാസ്‌ക്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

താരമാവാൻ എൽ ജി യുടെ പുത്തൻ മാസ്‌ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 3, 2020, 05:32 pm IST
FacebookTwitterWhatsAppTelegram

കൊറോണക്കാലം നമ്മുടെ ജീവിതത്തെ തന്നെ മാറ്റിമറിച്ചു. മാസ്കും സാനിറ്റൈസറും ഇല്ലാതെ ഇനിയൊരു ജീവിതമുണ്ടോ എന്ന സംശയത്തിലാണ് എല്ലാവരും. വ്യത്യസ്ത മാസ്കുകൾ കൊണ്ട് ഓരോരുത്തരും വിസ്മയിപ്പിക്കുമ്പോൾ എയർ പ്യൂരിഫയർ മാസ്കുമായി രംഗത്ത് വന്നിരിക്കുകയാണ് എൽജി. പ്യൂരികെയർ വെയറബിൾ എയർ പ്യൂരിഫയർ എന്നാണ് പേര്.

വിപണിയിലെ മറ്റ് എയർ പ്യൂരിഫയറുകളെ പഠനവിധേയമാക്കിയാണ് എൽജി ഇത്തരമൊരു ഉല്പന്നത്തിലേക്ക് എത്തിയത്.

വീടുകളിൽ സാധാരണയായി ഉപയോഗിക്കുന്ന എൽജിയുടെ എയർ പ്യൂരിഫയർ ഉല്പന്നങ്ങളിൽ ഉള്ള ഫിൽറ്ററുകൾക്ക് സമാനമായ രീതിയിൽ മാറ്റിവയ്‌ക്കാവുന്ന ഒരു ജോഡി ഫിൽറ്റർ ആണ് എൽജിയുടെ പ്യൂരികെയറിൽ കാണാൻ സാധിക്കുക.

ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഫാനുകളും ഇതിൽ കാണാൻ സാധിക്കും. ഒരാൾ ശ്വാസമെടുക്കുന്നതും പുറത്തുവിടുന്നതും മനസിലാക്കാൻ കഴിയുന്ന സെൻസറുകൾ മാസ്‌കിലുണ്ട്. ഇതിന്റെ പ്രവർത്തനഫലമായാണ് ഫാനിന്റെ വേഗത മാറുന്നത്. ഈ സെൻസറുകളുടെ പേറ്റന്റ് കമ്പനി നേടിക്കഴിഞ്ഞു. ശുചീകരിച്ച വായു ശ്വസിക്കാൻ ഇതിലെ ഫാനുകൾ സഹായിക്കും.

മുഖവുമായി അടുത്ത് ഇരിക്കുന്നതിനാൽ കവിൾ, മൂക്ക് എന്നീ ഭാഗങ്ങളിലൂടെ വായു മാസ്കിന്റെ ഉള്ളിലേക്കോ പുറത്തേക്കോ പോകുകയുമില്ല. ഫിൽറ്ററുകൾ എപ്പോൾ മാറ്റണം എന്ന സംശയവും വേണ്ട. എൽജി തിൻക്യു എന്ന മൊബൈൽ ആപ്പിലൂടെ എപ്പോൾ ഫിൽറ്റർ മാറ്റണം എന്ന സന്ദേശം ഉടമയ്‌ക്ക് ലഭിക്കും. ആപ്പ് ആൻഡ്രോയ്ഡ്, ഐഒഎസ് എന്നിവയിൽ ലഭ്യമാണ്. മാസ്കിലെ എല്ലാ ഭാഗവും ഊരിമാറ്റാനും റീസൈക്കിൾ ചെയ്യാനാവുന്നതുമാണ്.

820 mAh ബാറ്ററിയുള്ള ഈ മാസ്‌ക് ലോ പവർ മോഡിൽ 8 മണിക്കൂറും ഹൈ പവർ മോഡിൽ 2 മണിക്കൂറും പ്രവർത്തിക്കുന്നു. മാസ്കിലെ UV-LED ലൈറ്റുകൾക്ക് ദോഷകരമായ അണുക്കളെ നശിപ്പിക്കാൻ സാധിക്കും.

എൽജിയുടെ ഈ പുത്തൻ മാസ്‌ക് എന്നാണ് വിപണിയിൽ എത്തുക എന്നതിന് കൃത്യമായ ഉത്തരമില്ല.

Tags: COVID-19maskLGcovid_19
ShareTweetSendShare

More News from this section

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

ശുചീകരണ തൊഴിലാളികളായി വനിതാ പോലീസ്; നാസിക് കോർപ്പറേറ്റ് ജിഹാദ് വിദേശ ബന്ധം പുറത്ത്; സംശയ നിഴലിൽ മലേഷ്യൻ മത പ്രഭാഷകൻ ‘ഇമ്രാൻ’ ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

തിരുവനന്തപുരം ലുലുമാളിൽ എഐ + റോബോട്ടിക്സ് ടെക്സ്പോ; സാങ്കേതിക വിദ്യകൾ പരിചയപ്പെടാം

Latest News

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies