ഈ ഭേദ​ഗതി ​ഗവർണറെ സൂപ്പർ-CM ആക്കും; ക്രമസമാധാനത്തിലും സുപ്രധാന നിയമനങ്ങളിലും കശ്മീർ സർക്കാരിന് റോളില്ലാതാകും; പരാതിയുമായി ഒവൈസി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഈ ഭേദ​ഗതി ​ഗവർണറെ സൂപ്പർ-CM ആക്കും; ക്രമസമാധാനത്തിലും സുപ്രധാന നിയമനങ്ങളിലും കശ്മീർ സർക്കാരിന് റോളില്ലാതാകും; പരാതിയുമായി ഒവൈസി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 13, 2024, 09:29 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: AIMIM അദ്ധ്യക്ഷൻ അസദുദ്ദീൻ ഒവൈസിയെ ചൊടിപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിജ്ഞാപനം. ജമ്മു കശ്മീർ പുനഃസംഘടനാ നിയമത്തിലെ പുതിയ ഭേദഗതി​ഗതി സാധാരണ ​ഗതിയിലുള്ളതല്ലെന്നും ഇത് ലെഫ്. ​ഗവർണറെ സൂപ്പർ സിഎം ആക്കുന്നതാണെന്നുമാണ് ഒവൈസിയുടെ പരാതി. ജമ്മു കശ്മീർ പുനഃസംഘടനാ നിയമത്തിലെ ചട്ടങ്ങളിൽ ഭേദ​ഗതി വരുത്തിയ കേന്ദ്രസർക്കാർ നടപടിയെക്കുറിച്ചാണ് ഒവൈസിയുടെ പരാതി.

ജമ്മു കശ്മീർ സർക്കാരിന്റെ അധികാരങ്ങളിലേക്ക് കയ്യേറ്റം നടത്തുന്ന ഭേദ​ഗതികളാണ് വരുത്തിയിരിക്കുന്നതെന്ന് ഒവൈസി എക്സിൽ കുറിച്ചു സുരക്ഷാ കാര്യങ്ങളിലോ നിയമങ്ങളിലോ സർക്കാരിന് യാതൊരു റോളും നൽകാതിരിക്കാനാണ് ഈ നീക്കം. കശ്മീരിലെ അഡ്മിനിസ്ട്രേറ്റീവ് സർവീസുകളിലേക്കുള്ള ഉദ്യോ​ഗസ്ഥരെ അഡ്മിനിസ്ട്രേറ്റീവ് സെക്രട്ടറിമാരായി നിയമിക്കാൻ ലെഫ്. ​ഗവർണർക്ക് (LG) മാത്രമാണ് അനുമതി. അതുകൊണ്ട് LG സൂപ്പർ CM ആകുമെന്നും ഒവൈസി പറഞ്ഞു.

2019ലെ ജമ്മുകശ്മീർ പുനഃസംഘടനാ നിയമത്തിലെ ചട്ടങ്ങളിൽ ഭേദഗതി വരുത്തിക്കൊണ്ടുള്ള വിജ്ഞാപനമായിരുന്നു കേന്ദ്രസർക്കാർ പുറത്തിറക്കിയത്. രാഷ്‌ട്രപതിയുടെ അനുമതിയോടെ വിജ്ഞാപനം പ്രാബല്യത്തിൽ വന്നു. പുതിയ ഭേദ​ഗതി പ്രകാരം ഡൽഹിക്ക് സമാനമായി, ആഭ്യന്തര സുരക്ഷ ഉൾപ്പെടെയുള്ള പ്രധാന കാര്യങ്ങളിൽ ചീഫ് സെക്രട്ടറി മുഖേന ലെഫ്റ്റനൻ്റ് ഗവർണറുടെ അനുമതി സംസ്ഥാന സർക്കാരിന് ആവശ്യമാണ്.

നിയമത്തിന്റെ 55-ാം വകുപ്പ് പ്രകാരം നൽകിയിട്ടുള്ള അധികാര വിനിയോഗ ചട്ടത്തിലാണ് ഭേദഗതി വരുത്തിയിരിക്കുന്നത്. അതേസമയം നിയമത്തിൽ പുതുതായി ഒന്നും ഉൾപ്പെടുത്തിയിട്ടില്ലെന്നും ലെഫ്. ഗവർണറുടെ അധികാരങ്ങൾ സംബന്ധിച്ച ചട്ടങ്ങളിൽ വ്യക്തത വരുത്തിയതാണെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഭേദഗതി പ്രകാരം പൊലീസ്, ക്രമസമാധാനം, അഴിമതി വിരുദ്ധ സെൽ തുടങ്ങി ധനവകുപ്പിന്‍റെ അനുമതി ആവശ്യമില്ലാത്ത വിഷയങ്ങളിൽ ലെഫ്.  ഗവർണറുടെ അനുമതിയോടെ മാത്രമേ സർക്കാരിന് തീരുമാനം എടുക്കാനാകൂ.

Tags: LGjammu and kashmirasaduddin owaisiAIMIMMHAReorganization Act
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies