സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാണം അവസാനിപ്പിച്ച് എല്‍ജി; ഗൃഹോപകരണങ്ങളുടെ നിര്‍മ്മാണം തുടരും
സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാണ മേഖലയില്‍ മുന്‍നിരയില്‍ നിന്നിരുന്ന കമ്പനിയാണ് എല്‍ജി. എന്നാല്‍ കനത്ത നഷ്ടം നേരിട്ടതിനെ തുടര്‍ന്ന് എല്‍ജി സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാണം അവസാനിപ്പിച്ചു. കഴിഞ്ഞ ആറ് ...