വേനൽ മഴ ഇന്നും തുടരും ; ഇടിമിന്നൽ മുന്നറിയിപ്പ് ഏതൊക്കെ ജില്ലകളിൽ
തിരുവനന്തപുരം : സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. എന്നാൽ എവിടേയും പ്രത്യേക മുന്നറിയിപ്പുകൾ നൽകിയിട്ടില്ല. വേനൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ...



