മിന്നലാക്രമണം; ബിഹാറിൽ 24 മണിക്കൂറിൽ ഇടിമിന്നലേറ്റ് 25 പേർ മരിച്ചു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

മിന്നലാക്രമണം; ബിഹാറിൽ 24 മണിക്കൂറിൽ ഇടിമിന്നലേറ്റ് 25 പേർ മരിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 5, 2023, 03:14 pm IST
FacebookTwitterWhatsAppTelegram

പട്‌ന (ബീഹാർ): കാലവർഷം ആരംഭിച്ചു, കഴിഞ്ഞ 24 മണിക്കൂറിനിടെ ബിഹാറിൽ ഇടിമിന്നലിൽ 25 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. ശക്തമായ മഴയും ഇടിയും മിന്നലും ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചിരുന്നു. റോഹ്താസ് ജില്ലയിലാണ് ഏറ്റവും കൂടുതൽ മരണം, 10 പേർ. കൂടാതെ, ജഹനാബാദ്, ബക്‌സർ, ജമുയി എന്നിവിടങ്ങളിൽ മൂന്ന് പേർ വീതവും ഗയ, ബങ്ക, ഭഗൽപൂർ എന്നിവിടങ്ങളിൽ രണ്ട് പേർ വീതവും ഔറംഗബാദ്, കതിഹാർ എന്നിവിടങ്ങളിൽ ഓരോരുത്തരും മരിച്ചു.മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യത.

സംഭവത്തിൽ മുഖ്യമന്ത്രി നിതീഷ് കുമാർ അഗാധമായ അനുശോചനം രേഖപ്പെടുത്തുകയും മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 4 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുകയും ചെയ്തു. ഇടിമിന്നൽ മൂലമുണ്ടാകുന്ന ദുരന്തങ്ങൾ ഒഴിവാക്കാൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും കാലാവസ്ഥാ വകുപ്പും പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ തെറ്റാതെ പാലിക്കണമെന്ന് അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു.

കനത്ത മഴയിൽ കൃഷിയിടങ്ങളിൽ ഏർപ്പെടുകയോ മരങ്ങൾ, വൈദ്യുത തൂണുകൾ, മൺ വീടുകൾ എന്നിവയ്‌ക്ക് താഴെ നിൽക്കുകയോ ചെയ്യുന്നത് ഒഴിവാക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജനങ്ങളോട്, പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്നവരോട് ആവശ്യപ്പെട്ടു.

നഗരപ്രദേശങ്ങളിൽ താമസിക്കുന്നവർ ജനാലകളിൽ നിന്ന് അകന്നു നിൽക്കുക, മഴക്കാലത്ത് റഫ്രിജറേറ്റർ, എസി തുടങ്ങിയ ഇലക്ട്രിക്കൽ ഉപകരണങ്ങളിൽ തൊടരുത്. കെട്ടിടങ്ങളുടെ മുകളിൽ കയറുന്നത് ഒഴിവാക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പശ്ചിമ ബംഗാളിലെ മാൾഡ ജില്ലയിൽ ഇടിമിന്നലേറ്റ് മൂന്ന് കുട്ടികളടക്കം 7 പേർ മരിച്ചിരുന്നു. ഓൾഡ് മാൾഡയിൽ ഒരാൾ മരിച്ചപ്പോൾ കാലിയാചക് മേഖലയിൽ 6 പേർക്ക്ജീവൻ നഷ്ടപ്പെട്ടതായി ജില്ലാ കളക്ടർ നിതിൻ സിംഘാനിയ അറിയിച്ചു. കൂടാതെ, മൊത്തം ഒമ്പത് കന്നുകാലികളും ചത്തു.

കർണാടകയിലെ ദാവൻഗരെയിൽ ഇടിമിന്നലേറ്റ് രണ്ട് പേർ മരിച്ചു. ജില്ലയിലെ ജഗലുരു താലൂക്കിലെ അനബുരു ഗ്രാമത്തിൽ ഇടിമിന്നലേറ്റ് രണ്ട് പേർ മരിച്ച സംഭവവും ഉണ്ടായിട്ടുണ്ട്.

 

Tags: Biharlightning strike
ShareTweetSendShare

More News from this section

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

Latest News

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies