Lijo Jose Pellisserry - Janam TV
Monday, July 14 2025

Lijo Jose Pellisserry

യുവനിരയെ അണിനിരത്തി ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിക്കുന്ന മൂൺവാക്ക് മെയ് 30ന് തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ പ്രഗത്ഭനായ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും സൂപ്പർ ഹിറ്റ് ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫനും ആദ്യമായി കൈകോർക്കുന്ന ചിത്രം 'മൂൺവാക്ക്' മേയ് ...

‘പ്രോഗ്രസീവ് ഫിലിം മേക്കേഴ്സിന്റെ’ ഭാ​​ഗമല്ല, പ്രചരിക്കുന്നതൊന്നും എന്റെ അറിവോടെയല്ല: ലിജോ ജോസ് പെല്ലിശ്ശേരി

മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന മലയാള സിനിമയിലെ പുതിയ സംഘടനയായ 'പ്രോഗ്രസീവ് ഫിലിം മേക്കേഴ്സിൻ്റെ' ഭാ​​ഗമല്ല താനെന്ന് വ്യക്തമാക്കി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി. സ്വതന്ത്ര കൂട്ടായ്മ എന്ന ആശയത്തോട് ...

നാടകീയ സംഭാഷണങ്ങൾ ഉപയോഗിച്ചത് മനപൂർവ്വം; സാധാരണ സംഭാഷണങ്ങള്‍ കൊണ്ടുവന്നാൽ ശരിയാകില്ലെന്ന് തോന്നി: ലിജോ ജോസ് പെല്ലിശ്ശേരി

മലൈക്കോട്ടെ വാലിബനിൽ നാടകീയ സംഭാഷണങ്ങൾ മനപൂർവ്വമാണ് ഉപയോ​ഗിച്ചതെന്ന് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി. സിനിമയും ഡ്രാമയും കൂട്ടിച്ചേര്‍ത്താണ് സിനിമ ഒരുക്കിയിട്ടുള്ളതെന്നും ലിജോ പറഞ്ഞു. സാധാരണ ഉപയോ​ഗിക്കുന്ന സംഭാഷണങ്ങൾ ...

ചുറ്റിക വച്ച് തലയോട്ടി അടിച്ചു തകർക്കുന്ന ഹീറോ അല്ല വേണ്ടത്; ടിനു പാപ്പച്ചന്റെ അഭിപ്രായം ഒരിക്കലും സിനിമയെ നെ​ഗറ്റീവായി ബാധിച്ചിട്ടില്ല: ലിജോ

മലൈക്കോട്ടൈ വാലിബനിൽ മോഹൻലാലിന്റെ ഇൻട്രോ തിയേറ്റർ വിറപ്പിക്കുമെന്ന് ടിനു പാപ്പച്ചൻ മുൻപൊരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇത് സിനിമയെ നെ​ഗറ്റീവായി ബാധിച്ചെന്ന തരത്തിൽ നിരവധി ചർച്ചകളും സമൂഹമാദ്ധ്യമങ്ങളിൽ നിറഞ്ഞിരുന്നു. ...

വളരെ വൈരാ​ഗ്യത്തോടെ ഒരു സംഘം സിനിമയെ അറ്റാക്ക് ചെയ്യുന്നു; ഇത്രയും വിദ്വേഷം എന്തിനാണ്?: ലിജോ ജോസ് പെല്ലിശ്ശേരി

'മലൈക്കോട്ടൈ വാലിബൻ' ഒരു അബദ്ധമായി തോന്നുന്നില്ലെന്ന് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി. ഒരു സംഘം ആളുകൾ തന്റെ സിനിമയെ മനപ്പൂർവ്വം ഇല്ലാതാക്കാൻ ശ്രമിക്കുകയാണെന്നും ലിജോ പറഞ്ഞു. ഇത്രയും ...