വളരെ വൈരാ​ഗ്യത്തോടെ ഒരു സംഘം സിനിമയെ അറ്റാക്ക് ചെയ്യുന്നു; ഇത്രയും വിദ്വേഷം എന്തിനാണ്?: ലിജോ ജോസ് പെല്ലിശ്ശേരി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

വളരെ വൈരാ​ഗ്യത്തോടെ ഒരു സംഘം സിനിമയെ അറ്റാക്ക് ചെയ്യുന്നു; ഇത്രയും വിദ്വേഷം എന്തിനാണ്?: ലിജോ ജോസ് പെല്ലിശ്ശേരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 26, 2024, 03:30 pm IST
Facebook
Twitter
WhatsAppTelegram

‘മലൈക്കോട്ടൈ വാലിബൻ’ ഒരു അബദ്ധമായി തോന്നുന്നില്ലെന്ന് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി. ഒരു സംഘം ആളുകൾ തന്റെ സിനിമയെ മനപ്പൂർവ്വം ഇല്ലാതാക്കാൻ ശ്രമിക്കുകയാണെന്നും ലിജോ പറഞ്ഞു. ഇത്രയും വിദ്വേഷം എന്തിനാണ് കാണിക്കുന്നതെന്ന് മനസിലാകുന്നില്ലെന്നും ലിജോ പറയുന്നു. സിനിമയുടെ റിലീസിന് ശേഷം വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ലിജോ ജോസ് പെല്ലിശ്ശേരി.

‘വളരെ വൈരാ​ഗ്യത്തോടെ ഒരു സംഘം ആളുകൾ ഒരു സിനിമയെ അറ്റാക്ക് ചെയ്യുകയാണ്. എന്തിനാണ് ഇത്രയും അധികം വിദ്വേഷം കാണിക്കുന്നതെന്ന് മനസിലാകുന്നില്ല. ഇത് കാരണം ഒരു ഇൻഡസ്ട്രിക്ക് എന്ത് ​ഗുണമാണ് ഉണ്ടാകുന്നതെന്ന് ഇതുവരെയും എനിക്ക് മനസ്സിലായിട്ടില്ല. മലയാള സിനിമയിൽ ഉണ്ടായിട്ടുള്ള സിനിമകളിൽ ഏറ്റവും അധികം പ്രൊഡക്ഷൻ വാല്യു ഉണ്ടായിട്ടുള്ള സിനിമകളിലൊന്നാണ് മലൈക്കോട്ടൈ വാലിബനെന്ന് ഞാൻ അവകാശപ്പെടുന്നു. ഞങ്ങളൊക്കെ ഒന്നര വർഷം അധ്വാനിച്ച സിനിമയാണിത്. സിനിമ ഇറങ്ങിയ ഉടനെ കുറച്ച് പേർ ചേർന്നൊരു അഭിപ്രായം പറഞ്ഞ് സിനിമ ഇല്ലാതാക്കിയാലും ഞങ്ങളുടെ അഭിപ്രായമൊന്നും മാറാൻ പോകുന്നില്ല.

എന്റെയൊക്കെ ചെറുപ്പത്തിൽ അമ്മൂമമാരുടെ കൂടെയിരുന്ന് കഥ കേൾക്കുന്നൊരു അനുഭവം ഉണ്ടായിരുന്നു. അത് ‍ഇല്ലാത്തൊരു ജനറേഷനാണ് ഇപ്പോഴുള്ളത്. ഒരു കഥ പറയുന്ന തരത്തിലാണ് സിനിമ ചെയ്തിരിക്കുന്നത്. എന്റെയുള്ളിൽ അത്തരത്തിൽ നിരവധി കഥകൾ കിടക്കുന്നുണ്ട്. അതിനാൽ കഥ കേൾക്കാൻ ആ​ഗ്രഹമുള്ളവർക്കായിട്ട് തന്നെയാണ് ഈ സിനിമ ചെയ്തിരിക്കുന്നത്. അല്ലാതെ, ഈ സിനിമ ഒരു അബദ്ധമല്ല.’- ലിജോ ജോസ് പെല്ലിശ്ശേരി പറഞ്ഞു.

Tags: Malaikkottai ValibanLijo Jose Pellisserry
Share
Tweet
SendShare

More News from this section

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

Latest News

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies