മെസി കൊൽക്കത്തയിൽ; 70 അടി ഉയരമുള്ള പ്രതിമ അനാച്ഛാദനം ചെയ്തു; വേദിയിൽ ഷാരൂഖും; സ്റ്റേഡിയത്തിൽ സംഘർഷാവസ്ഥ
കൊൽക്കത്ത: ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി ഇന്ത്യയിലെത്തി. ഇന്ന് പുലർച്ചെ കൊൽക്കത്ത നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ കനത്ത സുരക്ഷയിലാണ് താമസസ്ഥലത്തേക്ക് കൊണ്ടുപോയത്. ആയിരക്കണക്കിന് ആരാധകരാണ് ...








