മെസി വരുമോ വരുമോ….. ഒടുവിൽ ഉത്തരമായി; അർജന്റീന ടീം കേരളത്തിലെത്തുമെന്ന് സ്ഥിരീകരണം
തിരുവനന്തപുരം: അർജന്റീന ഫുട്ബോൾ ഇതിഹാസ താരം ലയണൽ മെസിയും സംഘവും കേരളത്തിലെത്തും. മാസങ്ങൾ നീണ്ട അഭ്യൂഹങ്ങൾക്ക് വിരാമമിട്ടാണ് അർജന്റീന ഫുട്ബോൾ അസോസിയേഷൻ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. സമൂഹമാദ്ധ്യമപേജുകൾ ...







