നിശബ്ദരാക്കപ്പെട്ടവരുടെ ശബ്ദമായി; സാഹിത്യ നൊബേൽ പുരസ്‌കാരം നോർവീജിയൻ രചയിതാവ് യോൻ ഫോസെയ്‌ക്ക്
ഈ വർഷത്തെ സാഹിത്യത്തിനുള്ള നൊബേൽ പുരസ്‌കാരത്തിന് യോൻ ഫോസെ അർഹനായി. ഗദ്യ സാഹിത്യത്തിനും നാടകവേദിക്കും നൽകിയ സംഭാവനകൾക്കാണ് പുരസ്‌കാരം ലഭിച്ചത്. 'നോർവീജിയൻ നാടകകൃത്തായ ഫോസെയുടെ എഴുത്തുകൾ നിശബ്ദരാക്കപ്പെട്ടവരുടെ ...






