Liz Truss - Janam TV
Sunday, July 13 2025

Liz Truss

മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ്സിന്റെ ഫോൺ ഹാക്ക് ചെയ്തു; ഒരു വർഷത്തെ സന്ദേശങ്ങൾ ഡൗൺലോഡ് ചെയ്തു; പിന്നിൽ റഷ്യൻ പ്രസിഡന്റിന്റെ ഏജന്റുമാരെന്ന് റിപ്പോർട്ട്; അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ – Liz Truss’s Phone Was Hacked By Vladimir Putin’s Agents

ലണ്ടൻ: മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ്സിന്റെ സ്വകാര്യഫോൺ ഹാക്ക് ചെയ്യപ്പെട്ടിരുന്നതായി റിപ്പോർട്ട്. റഷ്യൻ പ്രസിഡന്റ് വ്‌ളാഡ്മിർ പുടിൻ വിദേശകാര്യമന്ത്രിയായിരിക്കെ അദ്ദേഹത്തിന് വേണ്ടി പ്രവർത്തിച്ച ഏജൻസിയാണ് ഹാക്കിംഗിന് ...

പ്രധാനമന്ത്രി ലിസ് ട്രസ് രാജിവെച്ചു; ജനഹിതം നിറവേറ്റാൻ കഴിയുന്നില്ലെന്ന് കുറ്റസമ്മതം

ലണ്ടൻ; ബ്രിട്ടനിൽ ഭരണപ്രതിസന്ധി രൂക്ഷം. പ്രധാനമന്ത്രി ലിസ് ട്രസ് രാജിവെച്ചു. അധികാരത്തിലേറി നാൽപ്പത്തിനാലാം ദിവസമാണ് പ്രധാനമന്ത്രിയുടെ രാജി. ജനാഭിലാഷം പാലിക്കാനായില്ലെന്ന് കുറ്റസമ്മതം നടത്തിയാണ് ലിസ് ട്രസ് രാജി ...

ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസുമായി ടെലിഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ചർച്ച നടത്തി- PM Modi dials Liz Truss

ന്യൂഡൽഹി: ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ചുമതലയേറ്റ ലിസ് ട്രസിനെ ടെലിഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എലിസബത്ത് രാജ്ഞിയുടെ വിയോഗത്തിൽ ലിസ് ട്രസിനെ പ്രധാനമന്ത്രി അനുശോചനം ...

ബോറിസ് ജോൺസന്റെ നയങ്ങളെ പാടെ മാറ്റി ലിസ് ട്രസ്; ബ്രിട്ടീഷ് ജനതയുടെ സാമ്പത്തിക ഞെരുക്കം പരിഹരിക്കുമെന്ന് വാഗ്ദാനം

ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രിയായി അധികാരമേറ്റ ലിസ് ട്രസ് ജനകീയ സാമ്പത്തിക സഹായ വാഗ്ദാനങ്ങളുമായി രംഗത്ത്. ജനങ്ങൾ ഒരുവർഷം കൊടുക്കേണ്ട വൈദ്യുതി ബില്ലിൽ ഇളവു വരുത്തുമെന്ന പ്രഖ്യാപനത്തോടെയാണ് ലിസ് ...

ഋഷി സുനകോ ലിസ് ട്രസോ; ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയെ തിങ്കളാഴ്ച അറിയാം

ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്നതിനുള്ള കൺസർവേറ്റീവ് പാർട്ടി അംഗങ്ങൾക്കിടയിലെ വോട്ടെടുപ്പ് വെള്ളിയാഴ്ച പൂർത്തിയായി. ഇന്ത്യൻ വംശജനായ മുൻ ധനമന്ത്രി ഋഷി സുനകും വിദേശകാര്യമന്ത്രി ലിസ് ട്രസും തമ്മിലാണ് ...

യുക്രെയ്ൻ-റഷ്യ സംഘർഷം വേഗം അവസാനിക്കില്ല, വർഷങ്ങൾ നീളും: യുകെ വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ്

ലണ്ടൻ: യുക്രെയ്നിനെതിരെ റഷ്യ നടത്തുന്ന ആക്രമണത്തെ അപലപിച്ച് യുകെ വിദേശകാര്യ സെക്രട്ടറി. പുടിനെ സംബന്ധിച്ചിടത്തോളം, റഷ്യയുടെ ആക്രമണങ്ങൾ ഒരു അവസാനത്തിന്റെ ആരംഭമാണ്. എന്നാൽ ഈ യുദ്ധം വേഗം ...