ബാർ കൗൺസിലിനെ പറ്റിച്ചത് വർഷങ്ങൾ; വ്യാജ എൽ.എൽ.ബി സർട്ടിഫിക്കറ്റിൽ ഹൈക്കോടതി അഭിഭാഷകനായ യുവാവ് കുടുങ്ങി
എറണാകുളം: ബാർ കൗൺസിലിനെ പറ്റി വ്യാജ എൽ.എൽ.ബി സർട്ടിഫിക്കറ്റ് ഹാജരാക്കി അഭിഭാഷകനായി എൻറോൾ ചെയ്ത യുവാവിനെതിരെ നടപടി. കേരള ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന തിരുവനന്തപുരം വഞ്ചിയൂർ സ്വദേശി ...