loan app - Janam TV
Saturday, November 8 2025

loan app

ഗെയിം കളിക്കാൻ ലോൺ ആപ്പുകളിൽ നിന്നും കടമെടുത്തു, പിന്നാലെ ഏജന്റുമാരുടെ ഭീഷണി, സമ്മർദ്ദം താങ്ങാനാവാതെ ജീവനൊടുക്കി യുവ ടെക്കി

ഹൈദരാബാദ്: ഓൺലൈൻ ഗെയിമുകൾക്ക് അടിമപ്പെട്ട യുവാവ് ലോൺ ആപ്പുകളുടെ ഭീഷണിയെത്തുടർന്ന് ജീവനൊടുക്കി. ഹൈദരാബാദിലെ കരിംനഗറിലാണ് സംഭവം. 26 കാരനായ കാർത്തിക്കാണ് ആത്മഹത്യ ചെയ്തത്. ഗെയിം കളിക്കാനായി ഇയാൾ ...

ലോൺ ആപ്പുകൾക്ക് പൂട്ടുവീഴും; 72 ആപ്പുകൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ട് ഗൂഗിളിന് നോട്ടീസ്

തിരുവനന്തപുരം: ലോൺ ആപ്പുകൾക്ക് പൂട്ടിടാൻ പോലീസ്. 72 ആപ്പുകൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ട് ഗൂഗിളിനും ഡൊമെയ്ൻ രജിസ്ട്രാർക്കും നോട്ടീസ് അയച്ചു. സൈബർ ഓപ്പറേഷൻസ് എസ്പി ഹരിശങ്കർ ആണ് ...

‘ആരുടേയും ആട്ടും തുപ്പും കേട്ട് കുഞ്ഞുങ്ങൾ ഇനി ജീവിക്കണ്ട; ഞങ്ങളുടെ മരണാനന്തര ചടങ്ങുകൾ നടത്തേണ്ട, അമ്മയെ നോക്കണം’; കടമക്കുടിയിലെ ദമ്പതിമാരുടെ ആത്മഹത്യ കുറിപ്പ്

എറണാകുളം: കുഞ്ഞുങ്ങളെ കൊലപ്പെടുത്തി ജീവനൊടുക്കിയ ദമ്പതിമാരുടെ ആത്മഹത്യ കുറിപ്പ് പുറത്ത്. കടത്തിന് മേൽ കടമായതിനാൽ ജീവിതം മടുത്തുവെന്നും, കുട്ടികളെ കൊലപ്പെടുത്തണം എന്ന് കരുതിയതല്ലെന്നും കുറിപ്പിൽ പറയുന്നു. നിജോയും ...

ലോൺ ആപ്പ് വഴി കള്ളപ്പണം വെളുപ്പിക്കൽ; ചൈനീസ് സ്ഥാപനങ്ങളിൽ റെയ്ഡ് നടത്തി ഇ ഡി; 9.82 കോടി രൂപയുടെ അക്കൗണ്ട് മരവിപ്പിച്ചു

ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ചൈനയുടെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിൽ റെയ്ഡ് നടത്തി ഇ ഡി. ഒമ്പത് സ്ഥാപനങ്ങളിലായി നടത്തിയ റെയ്ഡിൽ 9.82 കോടി രൂപയുടെ അക്കൗണ്ട് ...

നിയമവിരുദ്ധ ലോൺ ആപ്പുകൾ പ്ലേസ്‌റ്റോറിൽ നിന്ന് നീക്കം ചെയ്യാനൊരുങ്ങി കേന്ദ്രം; ആപ്പുകളുടെ പട്ടിക തയ്യാറാക്കാൻ ആർബിഐയ്‌ക്ക് നിർദേശം

ന്യൂഡൽഹി: നിയമ വിരുദ്ധമായി പ്രവർത്തിക്കുന്ന ലോൺ ആപ്പുകൾ നിയന്ത്രിക്കാനൊരുങ്ങി കേന്ദ്രം. ഇതിനായി നിയമാനുസൃതമായി പ്രവർത്തിക്കുന്ന ആപ്പുകളുടെ പട്ടിക തയ്യറാക്കാൻ റിസർവ് ബാങ്കിനോട് ധനമന്ത്രാലയം ആവശ്യപ്പെട്ടു. നിയമ വിരുദ്ധമായി ...

ലോൺ ആപ്പിന്റെ ചതിയിൽ കുരുങ്ങി നാലംഗ കുടുംബം; വീട്ടമ്മയുടേയും കുട്ടികളുടെയും മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചു; മനംനൊന്ത് ജീവനൊടുക്കി

ബംഗളൂരു: ലോൺ ആപ്പിൽ കുരുങ്ങി നാലുപോരുടെ ജീവൻ കൂടി പൊലിഞ്ഞു. അനധികൃത ലോൺ ആപ്പ് സംഘത്തിന്റെ ഭീഷണി സഹിക്കവയ്യാതെ ആന്ധ്രയിൽ നാലംഗ കുടുംബം ആത്മഹത്യ ചെയ്തു. ശാന്തി ...

യുവതിയുടെ മോർഫ് ചെയ്ത അശ്ലീല ചിത്രം പ്രചരിക്കുന്നു ; അന്വേഷണത്തിൽ തെളിഞ്ഞത് സഹപ്രവർത്തകന്റെ ഫോണിലെ കെണി

തിരുവനന്തപുരം : മോർഫ് ചെയ്ത അശ്ലീല ചിത്രം പ്രചരിക്കുന്നു. യുവതിയുടെ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ പുറത്ത് വന്നത് ലോൺ ആപ്പ് കമ്പനിക്കാരുടെ ചതിയുടെ മുഖം. പരാതിക്കാരിയുടെയും ...