“ഏറെ പ്രിയപ്പെട്ടതിലേക്ക് മടങ്ങിവരുന്നു, ക്യാമറ എന്നെ വിളിക്കുകയാണ്”: പുതിയ സിനിമയുടെ ലൊക്കേഷനിലേക്ക് തിരിച്ച് മമ്മൂട്ടി
മാസങ്ങൾ നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചുവരുന്നതിനെ കുറിച്ച് പങ്കുവച്ച് മമ്മൂട്ടി. ഫെയ്സ്ബുക്കിലൂടെയാണ് തിരിച്ചുവരവിനെ കുറിച്ച് താരം മനസുതുറക്കുന്നത്. മോഹൻലാലിനൊപ്പം മഹേഷ് നാരായണൻ ചിത്രത്തിലൂടെയാണ് മമ്മൂട്ടി തിരിച്ചെത്തുന്നത്. ...






