INS വിക്രാന്തിന്റെ ലൊക്കേഷന്‍ തേടിയ മുജീബ് റഹ്മാൻ SDPI പ്രവർത്തകൻ? പാക് അക്കൗണ്ടുകൾ പിന്തുടരുന്നയാൾ; അന്വേഷണം ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

INS വിക്രാന്തിന്റെ ലൊക്കേഷന്‍ തേടിയ മുജീബ് റഹ്മാൻ SDPI പ്രവർത്തകൻ? പാക് അക്കൗണ്ടുകൾ പിന്തുടരുന്നയാൾ; അന്വേഷണം ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 15, 2025, 04:22 pm IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്: ഓപ്പറേഷൻ സിന്ദൂറിനിടെ ഐഎൻഎസ് വിക്രാന്തിന്റെ ലൊക്കേഷന്‍ തേടി ഫോൺ ചെയ്ത കേസിൽ അറസ്റ്റിലായ പ്രതി മുജീബ് റഹ്മാൻ നിരവധി പാക് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പിന്തുടരുന്നതായി കണ്ടെത്തി. മതമൗലീകവാദ സ്വഭാവമുള്ള, ഇന്ത്യ വിരുദ്ധ  അക്കൗണ്ടുകളാണ് പ്രതി പിന്തുടരുന്നതെന്ന് പൊലീസ് പറഞ്ഞു. മുജീബ് റഹ്മാൻ ലഹരി ഉപയോ​ഗിക്കുന്നയാളെന്നും കൂടുതൽ അന്വേഷണത്തിനായി വീണ്ടും കസ്റ്റഡിയിലെടുക്കുമെന്നും അധികൃതർ അറിയിച്ചു. നിലവിൽ  റിമാൻഡിലാണ് പ്രതി.

ചോദ്യം ചെയ്യലിനോട് മുജീബ് സഹകരിക്കുന്നില്ലെന്നാണ് വിവരം കൂടാതെ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ പാസ്‌വേഡുകൾ വെളിപ്പെടുത്താൻ വിസമ്മതിച്ചുവെന്നും റിപ്പോർട്ടുണ്ട്. ഡിലീറ്റ് ചെയ്ത മൊബൈൽ സന്ദേശങ്ങളും ഡാറ്റകളും വീണ്ടെടുക്കാൻ സൈബർ സെല്ലിന്റെ സഹായം പൊലീസ് തേടിയിട്ടുണ്ട്.

മുജീബ് കേരളത്തിന് പുറത്തേക്ക് നടത്തിയ യാത്രയുടെ വിവരങ്ങളും പരിശോധിച്ചുവരികയാണ്. കേസിന്റെ ഗൗരവം കണക്കിലെടുത്ത് വീണ്ടും കസ്റ്റഡിയിലെടുക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. പ്രതിക്ക് രാഘവൻ നമ്പൂതിരി എന്ന പേരിൽ സോഷ്യൽ മീഡിയ അക്കൗണ്ട് ഉണ്ടായിരുന്നുവെന്നും പറയപ്പെടുന്നു.

അതേസമയം മുജീബ് റഹ്മാൻ സജീവ എസ്ഡിപിഐ പ്രവർത്തകൻ ആണെന്നാണ് വിവരം. ഇയാളുടെ കുടുംബത്തിലെ മിക്കവരും എസ്ഡിപിഐ അം​ഗങ്ങളാണ്.  മുൻപ്  കോഴിക്കോട് കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ എസ്ഡിപിഐ സ്ഥാനാർത്ഥിയായി പിതൃ സഹോദരി മത്സരിച്ചിട്ടുണ്ട്. ഇയാൾക്ക് കാര്യമായ മാനസിക പ്രശ്നങ്ങളില്ലെന്നും പ്രദേശവാസികൾ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ സംഭവത്തിൽ  പഴുതടച്ച അന്വേഷണം നടത്തണമെന്ന് ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടിട്ടുണ്ട്.

 

Tags: ins vikranthMujeeb RahmanLOCATION
Share
Tweet
SendShare

More News from this section

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

Latest News

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies