Lok Sabha elections - Janam TV

Lok Sabha elections

ഒറ്റ ദിവസം കൊണ്ട് ഇന്ത്യ എണ്ണിയത് 640 മില്യൺ വോട്ടുകൾ, കാലിഫോർണിയ ഇപ്പോഴും എണ്ണിക്കൊണ്ടിരിക്കുകയാണ്; പരിഹസിച്ച് ഇലോൺ മസ്ക്

ന്യൂഡൽഹി: വോട്ടെടുപ്പ് കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടിട്ടും യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കാലിഫോർണിയയുടെ ഫലം പുറത്തുവരാത്തതിനെ പരിഹസിച്ച് ഇലോൺ മസ്ക്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യയിൽ നടന്ന വോട്ടിംഗ് പ്രക്രിയയുമായി ...

ലോക്‌സഭാ തെരഞ്ഞെടുപ്പ്; വോട്ടർമാരെ വശത്താക്കാൻ ലഹരിയും പണവും; ഇതുവരെ പിടിച്ചെടുത്തത് 9,000 കോടി രൂപയുടെ വസ്തുക്കൾ

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടന്ന പരിശോധനയിൽ ലഹരിവസ്തുക്കൾ ഉൾപ്പെടെ 9,000 കോടി രൂപയുടെ വസ്തുക്കൾ പിടിച്ചെടുത്തതായി തെരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടർമാരെ വശത്താക്കുന്നതിനായി കൊണ്ടുവന്ന ലഹരിവസ്തുക്കളാണ് പിടിച്ചെടുത്തത്. മദ്യവും ...

“പ്രധാനമന്ത്രിയുടെ നേതൃത്വത്തിന് കീഴിൽ ശക്തമായി പ്രവർത്തിക്കും”; കോൺ​ഗ്രസ് എംപി പ്രണീത് കൗർ ബിജെപിയിൽ

ഡൽഹി: ലോക്സഭ തിരഞ്ഞെടുപ്പ് അടുക്കവെ അടിപതറി കോൺ​ഗ്രസ്. എഐസിസി ദേശീയ സെക്രട്ടറി അജയ് കപൂറിന് പിന്നാലെ കോൺ​ഗ്രസ് എംപി പ്രണീത് കൗറും ബിജെപിയിൽ ചേർന്നു. ഡൽഹിയിലെ ബിജെപി ...

അടുത്ത 100 ദിവസങ്ങൾ വളരെ പ്രധാനപ്പെട്ടതാണ്; നവോന്മേഷത്തോടെയും ഊർജസ്വലതയോടെയും പ്രവർത്തിക്കണം: പ്രധാനമന്ത്രി

ഡൽഹി: വരുന്ന നൂറ് ദിവസം ബിജെപിയുടെ വിജയത്തിന് വേണ്ടി കഠിനമായി പ്രവർത്തിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ എല്ലാ വിഭാ​ഗം വോട്ടർമാരുടെയും പിന്തുണ നേടിയെടുക്കണമെന്നും അടുത്ത അ‍ഞ്ച് വർഷത്തിനുള്ളിൽ ...

‘2024-ലും ബിജെപി തന്നെ; 375-ൽ അധികം സീറ്റുകൾ നേടും’ : നാന പടേക്കർ

2024-ലെ പൊതുതിരഞ്ഞെടുപ്പിലും ബിജെപി തന്നെ വിജയിക്കുമെന്നും 375-ൽ അധികം സീറ്റുകൾ നേടുമെന്നും ബോളിവുഡ് നടൻ നാന പടേക്കർ. ബിജെപിയുടെ വരവ് എങ്ങനെയാകുമെന്ന് നമുക്ക് കാണാമല്ലോയെന്ന് പടേക്കർ പറഞ്ഞു. ...

ഒരു കാലത്ത് ഗാന്ധി കുടുംബം പറയുന്നതായിരുന്നു വേദവാക്യം, ഇന്ന് അങ്ങനെയല്ല; നരേന്ദ്രമോദിയെ പരാജയപ്പെടുത്തുക അസാധ്യം: സ്മൃതി ഇറാനി

ഡൽഹി: മദ്ധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലെ വിജയത്തോടുകൂടി അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് ബിജെപി ശക്തമായ അടിത്തറ സ്ഥാപിച്ചു കഴിഞ്ഞുവെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ...