Lok Sabha Speaker - Janam TV
Friday, November 7 2025

Lok Sabha Speaker

എംപിമാർക്ക് പാർലമെന്റിൽ ഇനി ഡിജിറ്റൽ ഹാജരും; പാർലമെന്റിനെ കടലാസ് രഹിതമാക്കാനുളള ശ്രമങ്ങളിൽ നിർണായക ചുവടുവെയ്പ്

ന്യൂഡൽഹി: 18ാം ലോക്‌സഭയുടെ മൂന്നാം സെക്ഷനിൽ പങ്കെടുക്കാനെത്തിയ എംപിമാരെ ഒരു മാറ്റം പാർലമെന്റിൽ കാത്തിരിക്കുന്നുണ്ടായിരുന്നു. ഡിജിറ്റൽ ഹാജർ. നാല് കൗണ്ടറുകളിലായി ക്രമീകരിച്ച ടാബുകളിൽ ഡിജിറ്റൽ പേന കൊണ്ട് ...

“കഴിഞ്ഞ 5 വർഷം പാർലമെന്റ് ചരിത്രത്തിലെ സുവർണകാലഘട്ടം; അങ്ങ് സഭാനാഥനായ 17-ാമത് ലോക്സഭയിൽ യാഥാർത്ഥ്യമായത് സുപ്രധാന പ്രഖ്യാപനങ്ങൾ”: പ്രധാനമന്ത്രി

ന്യൂഡൽഹി: ലോക്സഭാ സ്പീക്കർ സ്ഥാനത്തേക്ക് തുടർച്ചയായി രണ്ടാമതും തിരഞ്ഞെടുക്കപ്പെട്ട ഓം ബിർളയ്ക്ക് ആശംസകളറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പാർലമെന്റിലെ മുഴുവൻ അം​ഗങ്ങളുടേയും പേരിൽ അഭിനന്ദനങ്ങളറിയിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. അമൃതകാലത്തിൽ ...

ഓം ബിർള വീണ്ടും ലോക്സഭാ സ്പീക്കർ; അവസാന നിമിഷം വോട്ടെടുപ്പിൽ നിന്ന് പിന്മാറി പ്രതിപക്ഷം

ന്യൂഡൽഹി: 18-ാമത് ലോക്സഭയുടെ സ്പീക്കറായി ഓം ബിർളയെ തിരഞ്ഞെടുത്തു. അവസാന നിമിഷം വോട്ടെടുപ്പിൽ നിന്ന് പ്രതിപക്ഷം പിന്മാറിയതോടെ ഓം ബിർള സ്പീക്കറാവുകയായിരുന്നു. ബിർളയെ ശബ്ദവോട്ടോടെ ലോക്സഭ അം​ഗീകരിച്ചു. ...

ലോക്സഭാ സ്പീക്കർ തെരഞ്ഞെടുപ്പ് നാളെ; ഓം ബിർള തുടരട്ടെയെന്ന് എൻഡിഎ; കൊടിക്കുന്നിൽ സുരേഷിനെ സ്ഥാനാർത്ഥിയാക്കി ഇൻഡി മുന്നണി

ന്യൂഡൽഹി: 18-ാം ലോക്സഭാ സ്പീക്കർ തെരഞ്ഞെടുപ്പിനൊരുങ്ങി രാജ്യം. സ്പീക്കർ സ്ഥാനാർത്ഥിയായി ഓം ബിർളയെ തന്നെയാണ് എൻഡിഎ നിശ്ചയിച്ചിരിക്കുന്നത്. 17-ാം ലോക്സഭയിലും ഓം ബിർളയായിരുന്നു സ്പീക്കർ. അതേസമയം ഇൻഡി ...