ലോക്സഭാ സ്പീക്കർ തെരഞ്ഞെടുപ്പ് നാളെ; ഓം ബിർള തുടരട്ടെയെന്ന് എൻഡിഎ; കൊടിക്കുന്നിൽ സുരേഷിനെ സ്ഥാനാർത്ഥിയാക്കി ഇൻഡി മുന്നണി
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ലോക്സഭാ സ്പീക്കർ തെരഞ്ഞെടുപ്പ് നാളെ; ഓം ബിർള തുടരട്ടെയെന്ന് എൻഡിഎ; കൊടിക്കുന്നിൽ സുരേഷിനെ സ്ഥാനാർത്ഥിയാക്കി ഇൻഡി മുന്നണി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 25, 2024, 01:01 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: 18-ാം ലോക്സഭാ സ്പീക്കർ തെരഞ്ഞെടുപ്പിനൊരുങ്ങി രാജ്യം. സ്പീക്കർ സ്ഥാനാർത്ഥിയായി ഓം ബിർളയെ തന്നെയാണ് എൻഡിഎ നിശ്ചയിച്ചിരിക്കുന്നത്. 17-ാം ലോക്സഭയിലും ഓം ബിർളയായിരുന്നു സ്പീക്കർ. അതേസമയം ഇൻഡി മുന്നണിയുടെ സ്ഥാനാർത്ഥിയായി കൊടിക്കുന്നിൽ സുരേഷ് നാമനിർദേശ പത്രിക നൽകി. സഭയിൽ ഇൻഡി സഖ്യം ശക്തിതെളിയിക്കുമെന്ന് എംപി കൊടിക്കുന്നിൽ സുരേഷ് പ്രതികരിച്ചു.

സ്വതന്ത്ര ഇന്ത്യയിൽ സമവായ ചർച്ചയിലൂടെയായിരുന്നു ലോക്സഭാ സ്പീക്കറെ തിരഞ്ഞെടുത്തിരുന്നത്. സ്പീക്കർ തെരഞ്ഞെടുപ്പ് നടക്കുന്നത് രാജ്യത്താദ്യമാണ്. ലോക്സഭാ സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ ചുമതലയിലെത്തിയ എല്ലാ നേതാക്കളെയും ലോക്സഭയിലെ സർവകക്ഷികളും ഐകകണ്ഠ്യേനയാണ് തിരഞ്ഞെടുത്തിരുന്നത്. ഭരണകക്ഷിയും പ്രതിപക്ഷവും തമ്മിൽ ചർച്ച നടത്തിയതിന് ശേഷം സ്പീക്കറെ തീരുമാനിക്കുന്നതായിരുന്നു പതിവ്.

പരമ്പരാ​ഗതമായ രീതി പിന്തുടരുന്നതിന്റെ ഭാ​ഗമായി എൻ‍ഡിഎ സഖ്യത്തിൽ നിന്നും പ്രതിരോധ മന്ത്രി രാജ്നാഥ് സിം​​ഗ്, കോൺ​ഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗെയെ നേരിൽ കണ്ട് ചർച്ച നടത്തിയിരുന്നു. എന്നാൽ ഡെപ്യൂട്ടി സ്പീക്കറെ കോൺഗ്രസ് നിശ്ചയിക്കുമെന്ന് ചൂണ്ടിക്കാട്ടി പാർട്ടി നേതൃത്വം ​അനാവശ്യ പ്രതിസന്ധി സൃഷ്ടിച്ചതോടെ ചർച്ച സമവായത്തിലെത്തിയില്ല. ഉപാധികളോടെ സ്പീക്കറെ നിശ്ചയിക്കുന്നത് ശരിയല്ലെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കി. തൽഫലമായാണ് ഭരണ-പ്രതിപക്ഷ കക്ഷികൾ സ്പീക്കർ തെരഞ്ഞെടുപ്പിനായി സ്ഥാനാർത്ഥികളെ നിശ്ചയിച്ചത്. ജൂൺ 26നാണ് (നാളെ) തെരഞ്ഞെടുപ്പ് നടക്കുക.

Tags: Lok Sabhaom-birlakodikunnil sureshDeputy SpeakerLok Sabha Speaker
Share
Tweet
SendShare

More News from this section

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

കഴിച്ചവർക്ക് ആരോഗ്യപ്രശ്നം; പ്രളയജലത്തിനൊപ്പമെത്തുന്ന പരിചയമില്ലാത്ത മത്സ്യങ്ങൾ കഴിക്കരുത്; മുന്നറിയിപ്പ് നൽകി ബിഹാർ സർക്കാർ

അടുത്തൊന്നും തീഹാറിൽ നിന്നും ഇറങ്ങാൻ കഴിയുമെന്ന് തോന്നുന്നില്ല;  വിധവയെപ്പോലെ ജീവിക്കേണ്ട; പാകിസ്ഥാനി ഭാര്യയെ തലാഖ് ചൊല്ലുന്നുവെന്ന് യാസിൻ മാലിക്ക്

‘100 ദിവസം, വികസനം പൂജ്യം’; കോണ്‍ഗ്രസ്-ലീഗ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

‘ആദ്യ ഭാര്യ ബിസിനസുകാരി, രണ്ടാം ഭാര്യ യുദ്ധത്തിൽ പങ്കെടുത്തവൾ; 21-ാം നൂറ്റാണ്ടിൽ പറയേണ്ട കാര്യങ്ങളല്ലിത്; കാന്തപുരത്തെ തള്ളി മുഖ്യമന്ത്രി

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

Latest News

“പുറത്ത് പോയി നോക്കാം, നിങ്ങൾ ജോലി തുടരൂ…”; നേപ്പാൾ പ്രളയത്തിൽ ചൈനീസ് സൂപ്പർവൈസർ തിരികെ എത്തിയില്ലെന്ന് രക്ഷപ്പെട്ട തൊഴിലാളി

4-0ന് മുന്നില്‍, പിന്നെ തകര്‍ച്ച! ചൈന മാസ്റ്റേഴ്‌സിലും ലക്ഷ്യ സെന്നിന് നിരാശ; ആദ്യറൗണ്ടില്‍ പുറത്ത്

‘ഫേക്ക് ന്യൂസാണെന്ന് കരുതി’; ഇംഗ്ലണ്ടിനെതിരായ തോല്‍വിക്ക് പിന്നാലെ പാക് താരങ്ങളെ പുറത്താക്കിയ വാര്‍ത്ത കേട്ട് ഞെട്ടല്‍

ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സില്‍ തുടരും; അടുത്ത സീസണില്‍ ക്യാപ്റ്റനാകില്ല, തിലക് വര്‍മ്മയ്‌ക്ക് സാധ്യത; തീരുമാനം രോഹിത്തിന്റെ

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies