london - Janam TV

london

വിരമിക്കൽ സൂചനയോ? കോലിയും കുടുംബവും ലണ്ടനിലേക്ക്; സ്ഥിരീകരിച്ച് മുൻ പരിശീലകൻ

ന്യൂഡൽഹി: വിരാട് കോലിയും കുടുംബവും ലണ്ടനിൽ സ്ഥിരതാമസമാകുമെന്ന് അദ്ദേഹത്തിന്റെ ബാല്യകാല പരിശീലകൻ. കോലി ഭാര്യ അനുഷ്‍കാ ശർമയ്ക്കും മക്കളായ വാമികയ്ക്കും അകായ്‌ക്കുമൊപ്പമാകും ലണ്ടനിലേക്ക് സ്ഥിരതാമസത്തിനായി മാറുകയെന്ന് മുൻപരിശീലകനായ ...

റുമേയ്സയുടെ കയ്യിൽ പാവക്കുട്ടിയെ പോലെ ജ്യോതി; അത്യപൂർവ്വ നിമിഷത്തിന് സാക്ഷിയായി ലോകം; ഏറ്റവും ഉയരം കുറഞ്ഞ സ്ത്രീയും ഉയരം കൂടിയ സ്ത്രീയും കണ്ടപ്പോൾ

ഇതുവരെ കണ്ടുപരിചയമില്ലാത്ത അത്യപൂർവ്വ മുഹൂർത്തത്തിനാണ് കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാദ്ധ്യമലോകം സാക്ഷിയായത്. ലോകത്തിലെ ഏറ്റവും ഉയരമുള്ള സ്ത്രീയും ഉയരം കുറഞ്ഞ സ്ത്രീയും കണ്ടുമുട്ടിയാൽ എന്താകും അവർക്ക് പറയാനുണ്ടാവുക. സമൂഹത്തിൽ ...

ലണ്ടനിലെ US എംബസിയിൽ പൊട്ടിത്തെറി; നടന്നത് വൻ സ്ഫോടനം; ആശങ്ക

ലണ്ടനിൽ യുഎസ് എംബസിക്ക് പുറത്ത് വൻ സ്ഫോടനം. എംബസിയിലെ ജീവനക്കാരെയും മറ്റ് പൗരന്മാരെയും ഒഴിപ്പിച്ചതായി മെട്രോപൊളിറ്റൻ പൊലീസ് അറിയിച്ചു. പൊട്ടിത്തെറിയിൽ ആളപായം സംഭവിച്ചിട്ടുണ്ടോയെന്ന് വ്യക്തമല്ല. സ്ഫോടനത്തിന് പിന്നിൽ ...

‘ ഇവിടെ മാത്രമല്ല അവിടെയുമുണ്ട് പിടി ‘ ; ലണ്ടനിൽ തകർപ്പൻ കരിക്ക് കച്ചവടം

നല്ല ചൂടുള്ള സമയത്ത് ഒരു കരിക്ക് പൊട്ടിച്ച് കുടിച്ചാൽ ആ ക്ഷീണം അങ്ങ് പമ്പ കടക്കും . ദാഹം ശമിപ്പിക്കുന്നതിനൊപ്പം ഓഷധഗുണവുമുണ്ട് ഇളനീരിന്. വിശ്വസ്‌തമായ പാനീയം എന്നതാണ് ...

വ്യാജ ബോംബ് ഭീഷണി; മുംബൈ- ലണ്ടൻ എയർ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി

ന്യൂഡൽഹി: ബോംബ് ഭീഷണിയെ തുടർന്ന് മുംബൈയിൽ നിന്ന് ലണ്ടനിലേക്ക് തിരിച്ച എയർ ഇന്ത്യ വിമാനം അടിയന്തരമായി ഇറക്കി. ഫ്ലൈറ്റ് എഐസി 129 എന്ന വിമാനത്തിന് നേരെയാണ് ബോംബ് ...

പൂക്കൾ നൽകി അണികളുടെ യാത്രയയപ്പ് : ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി വിവിധ രാജ്യങ്ങളിൽ നിന്ന് തെരഞ്ഞെടുത്ത 40 പേരിൽ ഒരാളായി അണ്ണാമലൈ

ചെന്നൈ : ബിജെപി സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈ ചെന്നൈ വിമാനത്താവളത്തിൽ നിന്ന് ഇന്ന് പുലർച്ചെ ലണ്ടനിലേക്ക് പുറപ്പെട്ടു. ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിൽ മൂന്ന് മാസത്തെ ഉപരിപഠനത്തിനായാണ് അണ്ണാമലൈ ലണ്ടനിലേക്ക് ...

താരപ്രഭകളില്ല, ലണ്ടൻ തെരുവിൽ ഒറ്റയാനായി കോലി; വീ‍ഡിയോ

താരപ്രഭകളില്ലാതെ  ജീവിതം ആസ്വ​​ദിക്കാനാണ് ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലിയും കുടുംബവും ലണ്ടനിലേക്ക് താമസം മാറിയത്. നിലവിൽ മത്സരങ്ങൾ ഉള്ളപ്പോൾ മാത്രമാണ് കോലി ഇന്ത്യയിലെത്തുന്നത്. ലണ്ടനിൽ സ്ഥിര ...

യുകെയിൽ വീണ്ടും ആക്രമണം; ലണ്ടനിൽ യുവതിക്കും 11-കാരിക്കും കുത്തേറ്റു; അക്രമി പിടിയിൽ

ലണ്ടൻ: യുകെയിൽ കുടിയേറ്റക്കാരുടെ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ബ്രിട്ടീഷ് ജനത കുടിയേറ്റ വിരുദ്ധ പ്രക്ഷോഭങ്ങൾ നടത്തുന്നതിനിടെ ലണ്ടനിൽ വീണ്ടും ആക്രമണം. കത്തിയുപയോ​ഗിച്ച് യുവാവ് നടത്തിയ ആക്രമണത്തിൽ 34-കാരിക്കും 11 ...

ഹസീനയും രെഹാനയും ലണ്ടനിലേക്ക്; ഡൽഹിയിൽ നിന്ന് പറന്നേക്കും; ബംഗ്ലാദേശ് അതിർത്തിയിൽ സുസജ്ജമായി BSF

ന്യൂഡൽഹി: പ്രധാനമന്ത്രി പദം രാജിവച്ച് ധാക്കയിൽ നിന്ന് സൈനിക ഹെലികോപ്റ്ററിൽ രാജ്യം വിട്ട ഷെയ്ഖ് ഹസീന ത്രിപുരയിലെ അ​ഗർത്തലയിൽ എത്തിയതിന് പിന്നാലെ ഡൽഹിയിലേക്ക് തിരിച്ചതായി റിപ്പോർട്ട്. AJAX1431 ...

യുകെയിൽ യുവാവിന്റെ ആക്രമണം; കുത്തിപ്പരിക്കേൽപ്പിച്ചത് കുട്ടികൾ ഉൾപ്പെടെ എട്ട് പേരെ

ലണ്ടൻ: യുകെയിലെ സൗത്ത്പോർട്ടിൽ കത്തിയുപയോ​ഗിച്ച് യുവാവ് നടത്തിയ ആക്രമണത്തിൽ എട്ട് പേർക്ക് പരിക്ക്. വടക്കുപടിഞ്ഞാറൻ ഇം​ഗ്ലണ്ടിലാണ് സംഭവം. ആൾക്കൂട്ടത്തിനിടയിലേക്ക് എത്തിയ അക്രമി കാണുന്നവരെയെല്ലാം കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. കുട്ടികൾ ഉൾപ്പടെയുള്ളവർക്കാണ് ...

കലിപ്പനാ, അധികം അടുക്കാൻ നിക്കേണ്ട..! രാജാവിന്റെ കാവൽക്കുതിരയുടെ കടിയേറ്റ യുവതി കുഴഞ്ഞുവീണു

ലണ്ടൻ: ലണ്ടനിൽ രാജാവിന്റെ കാവൽക്കുതിരയുടെ കടിയേറ്റ യുവതി കുഴഞ്ഞു വീണു. ലണ്ടൻ മ്യൂസിയത്തിന് പുറത്ത് നിന്ന ചാൾസ് രാജാവിന്റെ കാവൽക്കുതിരയാണ് യുവതിയെ കടിച്ചത്. കുതിരയക്ക് സമീപത്ത് നിന്ന് ...

ലണ്ടനിലെ ട്രഫാൽഗർ സ്‌ക്വയറിൽ യോഗ സംഘടിപ്പിച്ച് ഇന്ത്യൻ ഹൈക്കമ്മീഷൻ; പങ്കെടുത്തത് 700 ലധികം പേർ

ലണ്ടൻ: അന്താരാഷ്ട്ര യോഗാ ദിനത്തിന് മുന്നോടിയായി ലണ്ടനിലെ ട്രഫാൽഗർ സ്ക്വയറിൽ യോഗ സംഘടിപ്പിച്ച് ഇന്ത്യൻ ഹൈക്കമ്മീഷൻ. വലിയ ജനപങ്കാളിത്തമാണ് പരിപാടിയിൽ ദൃശ്യമായത്. 700 ലധികം ആളുകൾ പങ്കെടുത്തതായി ...

ലണ്ടനിൽ മലയാളി പെൺകുട്ടിക്ക് വെടിയേറ്റു; നില ​ഗുരുതരം

ലണ്ടനിൽ വെടിയേറ്റ് ചികിത്സയിലുള്ള മലയാളി പെൺകുട്ടിയുടെ നില അതീവ ​ഗുരുതരം. 10 വയസുകാരിക്ക് ബുധനാഴ്ച രാത്രിയാണ് ഹാക്ക്നിയിൽ വച്ച് വെടിയേറ്റത്. കുട്ടിയടക്കം നാലുപേർക്കാണ് വെടിയേറ്റത്. ബൈക്കിലെത്തിയ അക്രമിയാണ് ...

ധോണി ശസ്ത്രക്രിയയ്‌ക്കായി ലണ്ടനിലേക്ക്; വിരമിക്കൽ പ്രഖ്യാപനം ഉടനില്ല

ഐപിഎല്ലിൽ നിന്ന് വിരമിക്കുന്നതിനെ കുറിച്ച് ധോണി സിഎസ്‌കെ മാനേജ്‌മെന്റുമായി ചർച്ച നടത്തിയിട്ടില്ലെന്ന് റിപ്പോർട്ട്. രണ്ട് മാസങ്ങൾക്ക് ശേഷം തീരുമാനം അറിയിക്കാമെന്ന് പറഞ്ഞതായാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ...

ലണ്ടനിൽ യുവാവിന്റെ ആക്രമണം; നിരവധി പേരെ വെട്ടിപ്പരിക്കേൽപ്പിച്ചു

ഹൈനോൾട്ട്: ലണ്ടനിൽ നിരവധി പേരെ വെട്ടിപ്പരിക്കേൽപ്പിച്ച് യുവാവ്. പരിഭ്രാന്തി സൃഷ്ടിച്ച യുവാവിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. വടക്കുകിഴക്കൻ ലണ്ടനിലാണ് സംഭവം. വാളുപയോ​ഗിച്ചാണ് യുവാവ് ആക്രമണം നടത്തിയത്. ഇയാളെ പൊലീസ് ...

”കത്തി ഉപയോഗിച്ച് പെട്ടെന്ന് എങ്ങനെ കൊല്ലാം?” ഗൂഗിളിൽ തിരഞ്ഞതിന് ശേഷം കാമുകിയുടെ കഴുത്തറുത്ത് യുവാവ്; സർച്ച് ഹിസ്റ്ററി പോലും അതിക്രൂരം

ലണ്ടനിലെ റെസ്റ്റോറന്റിൽ വച്ച് ഹൈദരാബാദ് സ്വദേശിയായ യുവാവ് കാമുകിയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ''കത്തിയുപയോ​ഗിച്ച് വളരെ പെട്ടെന്ന് എങ്ങനെ മനുഷ്യനെ കൊല്ലാം'' ...

സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ ലോറി ഇടിച്ചു; യുകെയിൽ ഇന്ത്യൻ ഗവേഷക വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

ലണ്ടൻ: ഇന്ത്യൻ വിദ്യാർത്ഥിക്ക് യുകെയിൽ ദാരുണാന്ത്യം. യുകെയിലെ ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സിൽ ​ഗവേഷക വിദ്യാർത്ഥിയായ 33-കാരി ചീസ്ത കൊച്ചാറാണ് മരിച്ചത്. ബൈക്കിൽ പോകുന്നതിനിടെ ലോറിയിടിച്ചാണ് മരിച്ചതെന്നാണ് ...

അഭ്യൂഹങ്ങൾക്ക് വിരാമം; ഇന്ത്യയിൽ പറന്നിറങ്ങി വിരാട് കോലി; ആർ.സി.ബിക്കൊപ്പം ചേരും

ഐപിഎല്ലിൽ പങ്കെടുക്കുമോ ഇല്ലയോ എന്ന സംശയങ്ങൾക്ക് വിരാമമിട്ട് ഇന്ത്യൻ താരം വിരാട് കോലി ഇന്ത്യയിലെത്തി. ലണ്ടനിൽ നിന്ന് മുംബൈയിലെത്തിയ താരത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. താരം ...

ലണ്ടനിൽ ആറ്റുകാലമ്മയ്‌ക്ക് പൊങ്കാല; നാളെ ഈസ്റ്റ്ഹാം ശ്രീ മുരുകൻ ക്ഷേത്രത്തിൽ വിപുലമായ പരിപാടികൾ

ലണ്ടൻ: നാളെ കുഭമാസത്തിലെ പൂരം നക്ഷത്രം. ആറ്റുകാലമ്മയ്ക്ക് ഭരക്തലക്ഷങ്ങൾ ആത്മനൈവേദ്യം സമർപ്പിക്കുന്ന പുണ്യ ദിനം. ക്ഷേത്രോത്സവത്തിന്റെ ഒൻപതാം നാളിലാണ് അമ്മയ്ക്ക് പൊങ്കാല സമർപ്പിക്കുന്നത്. കേരളത്തിന്റെ വിവിധയിടങ്ങളിൽ ലക്ഷക്കണക്കിന് ...

സന്ദീപിനായി ​കാറ്റി ​ഗൗരിയായി, രാജ്യത്തിന്റെ അതിർവരമ്പുകൾ ഭേദിച്ച പ്രണയത്തിന് ഗുരുവായൂർ നടയിൽ സാഫല്യം

തൃശൂർ: വിലങ്ങുതടിയായി നിന്ന പല അതിർവരമ്പുകൾ ഭേദിച്ച പ്രണയത്തിന് ​ഗുരുവായൂർ ക്ഷേത്രത്തിൽ സാഫല്യം. ലണ്ടൻ സ്വദേശിനിയുടെ കഴുത്തിൽ താലി ചാർത്തി ഇരിങ്ങാലക്കുടക്കാരൻ സന്ദീപ്. വർഷങ്ങളുടെ പ്രണയമാണ് കൊച്ചുകേരളത്തിൽ ...

ഗ്ലാമറിനോട് വിട പറഞ്ഞത് ഡ്രൈവിംഗിനോടുള്ള മോഹം കൊണ്ട്; മിസ് ലണ്ടൻ ഫൈനലിസ്റ്റ് ഇന്ന് ചരക്കുവാഹന ഓടിക്കുന്ന വനിത

ലണ്ടൻ: സ്വപ്ന ജോലി നേടാനായി ഗ്ലാമറസ് ലോകത്തോട് വിട പറഞ്ഞ യുവതിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമാകുന്നത്. മിസ് ഇംഗ്ലണ്ട് ഫൈനലിസ്റ്റായ 23-കാരിയാണ് താരം. തന്റെ മോഡലിംഗ് കരിയർ ...

യുകെ പ്രവാസികൾക്ക് സന്തോഷവാർത്ത; മിനിമം വേതനം ഉയർത്താൻ തീരുമാനം, ഇനി മുതൽ മണിക്കൂറിൽ എത്ര കിട്ടുമെന്ന് അറിയാം…

ലണ്ടൻ: ബ്രിട്ടനിൽ താമസിക്കുന്ന പ്രവാസികൾക്കും അവിടേക്ക് പോകാൻ ആഗ്രഹിക്കുന്നവർക്കും സന്തോഷ വാർത്തയുമായി ബ്രിട്ടീഷ് സർക്കാർ. അടുത്ത ഏപ്രിൽ മുതൽ മിനിമം വേതനം മണിക്കൂറിന് 11.44 (1193.41 രൂപ) ...

യുകെയിൽ എത്തിയത് ആറു മാസം മുമ്പ്; ഗര്‍ഭസ്ഥ ശിശുവിനെ നഷ്ടമായി ചികിത്സയിൽ കഴിയുന്നതിനിടെ യുവതിയ്‌ക്ക് അപ്രതീക്ഷിത മരണം

ലണ്ടന്‍: മലയാളി യുവതി യുകെയിൽ മരിച്ച നിലയിൽ. യുകെ ലങ്കണ്‍ഷെയറിന് സമീപം ബ്ലാക്‌ബേണില്‍ ഭര്‍ത്താവിനൊപ്പം താമസിച്ചിരുന്ന എലിസബത്ത് മാണി (26) ആണ് മരിച്ചത്. ആറ് മാസം മുമ്പായിരുന്നു ...

ഹമാസ് ഭീകരരെ പിന്തുണച്ചു; ഈജിപ്ഷ്യൻ പൗരന്റെ വിസ റദ്ദാക്കി ബ്രിട്ടൻ

ലണ്ടൻ: ഭീകര സംഘടനയായ ഹമാസിനെ പിന്തുണച്ചതിന് ഈജിപ്ഷ്യൻ പൗരന്റെ വിസ റദ്ദാക്കി ബ്രിട്ടൻ. ടെലിവിഷൻ അവതാരകനായ മൊതാസ് മതറിന്റെ വിസയാണ് റദ്ദാക്കിയിരിക്കുന്നത്. ലണ്ടനിലെ പാലസ്തീൻ അനുകൂല പ്രതിഷേധങ്ങളിൽ ...

Page 1 of 3 1 2 3