LORD AYYAPPA - Janam TV
Monday, July 14 2025

LORD AYYAPPA

കാടും മേടും താണ്ടി അയ്യനെ കാണാൻ അവരെത്തി; ഭഗവാന് വനവിഭവങ്ങൾ സമർപ്പിച്ച് ഊരു മൂപ്പനും സ്വാമിമാരും

പത്തനംതിട്ട: പതിവ് തെറ്റിക്കാതെ ഇത്തവണയും അയ്യപ്പനെ കണ്ടു വണങ്ങാൻ സന്നിധാനത്തെത്തി അഗസ്ത്യാർ കൂടത്തിലെ വനവാസികൾ. കോട്ടൂർ ആദിവാസി ഊരുകളിലെ മൂപ്പൻ ഉൾപ്പടെ145 അംഗ സംഘമാണ് വനവിഭവങ്ങളുമായി മലചവിട്ടിയത്. ...

അയ്യപ്പദര്‍ശനം തന്നെ ഒരു ഊർജ്ജം; ആയുഷ്ക്കാലം മുഴുവൻ ആ ഊർജ്ജം കൂടെയുണ്ടാകും; ശബരീശനെ ​തൊഴുത് നടൻ ​ഗിന്നസ് പക്രു

ശബരീശനെ ​തൊഴുത് നടൻ ​ഗിന്നസ് പക്രു. ഇന്ന് രാവിലെയാണ് അദ്ദേഹം പതിനെട്ടാം പടി ചവിട്ടിയത്. അയ്യപ്പ ദര്‍ശനം തന്നെ ഒരു ഊര്‍ജ്ജമാണെന്ന് നടൻ പറഞ്ഞു. ഒരു തവണ ...

ശബരിമല: അയ്യനെ സേവിക്കാൻ ഇരുമുടിക്കെട്ടുമായി മലകയറി മേൽശാന്തിമാർ; കാതിൽ മൂലമന്ത്രം ഓതി മേൽശാന്തിമാരായി അവരോധിച്ച് തന്ത്രി

സന്നിധാനം: ശരണം വിളികൾ മുഖരിതമായ അന്തരീക്ഷത്തിൽ സന്നിധാനത്ത് ശബരിമല, മാളികപ്പുറം മേൽശാന്തിമാർ ചുമതലയേറ്റു. ശബരില മേൽശാന്തിയായി അരുൺകുമാർ നമ്പൂതിരിയും മാളികപ്പുറം മേൽശാന്തിയായി വാസുദേവൻ നമ്പൂതിരിയുമാണ് ചുമതലയേറ്റത്. ശരണ ...

ശബരിമല സ്‌പോട്ട് ബുക്കിംഗ് നിർത്തിയത് വിശ്വാസികളോടുള്ള വെല്ലുവിളി; ഉടൻ പുന:സ്ഥാപിക്കാൻ ദേവസ്വം ബോർഡ് തയ്യാറാവണമെന്ന് കെ.സുരേന്ദ്രൻ

തിരുവനന്തപുരം: ശബരിമലയിൽ സ്‌പോട്ട് ബുക്കിംഗ് അനുവദിക്കാനുളള തീരുമാനം വൈകിപ്പിക്കുന്ന ദേവസ്വം ബോർഡ് നിലപാട് വിശ്വാസികളോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇത് ശബരിമലയെ തകർക്കാൻ ലക്ഷ്യമിട്ടാണെന്നും ...

നിറപുത്തരി പൂജകൾക്കായി ശബരിമല ക്ഷേത്രനട നട തുറന്നു; നെൽക്കതിരുകളുമായി എത്തിയ സംഘത്തെ കൊടിമരച്ചുവട്ടിൽ വരവേറ്റ് ദേവസ്വം പ്രസിഡന്റ്

സന്നിധാനം: നിറപുത്തരി പൂജകൾക്കായി ശബരിമല ക്ഷേത്രനട നട തുറന്നു. തന്ത്രി മഹേഷ് മോഹനരരുടെ സാന്നിധ്യത്തിൽ മേൽശാന്തി പി.എൻ.മഹേഷാണ് നട തുറന്നത്. നിർത്താതെ പെയ്ത ചാറ്റൽ മഴയ്‌ക്കൊപ്പം ശരണം ...

അയ്യപ്പൻ എന്നു പറഞ്ഞാൽ വലിയ ശക്തിയാണ്; ശബരിമലയിൽ വച്ച് എനിക്കൊരു അനുഭവം ഉണ്ടായി: എം.ജി ശ്രീകുമാർ

നാല് പതിറ്റാണ്ടുകളായി മലയാളി ചേർത്ത് നിർത്തിയ ഗായകനാണ് എം.ജി ശ്രീകുമാർ . മലയാള സിനിമ പിന്നണി ഗാനരംഗത്ത് ഇത്രയധികം വ്യത്യസ്തത പുലർത്തിയ മറ്റൊരു ഗായകൻ ഇല്ല . ...