തിരുമല കുമാര സ്വാമിക്ക് സ്വർണവേൽ സമർപ്പിച്ച് “ഷൺമുഖം”; തുടരും സിനിമയുടെ വിജയത്തിൽ പ്രാർത്ഥനകളുമായി താരം
തുടരും എന്ന ചിത്രത്തിന്റെ വിജയത്തിന് നന്ദി പറയാൻ തെങ്കാശിയിലെ തിരുമല കുമാര സ്വാമി ക്ഷേത്രത്തിലെത്തി നടൻ മോഹൻലാൽ. അറുമുഖന് മുന്നിൽ സ്വർണവേലാണ് താരം കാണിക്കയായി സമർപ്പിച്ചത്. തമിഴ്നാട്ടിൽ ...




